IPL AUCTION മുംബൈ ഇന്ത്യൻസിന്റെ ആരാധകർ സന്തോഷത്തിലാണ്! ഈ താരം 5 വിക്കറ്റ് വീഴ്ത്തി, കോടിക്കണക്കിന് രൂപയ്ക്ക് ലേലത്തിൽ വാങ്ങി !
IPL AUCTION ഇംഗ്ലീഷ് താരം ഹാരി ബ്രൂക്സിനെ 3.25 കോടി രൂപ മുടക്കി സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്, മായങ്ക് അഗര്‍വാളിന് മോഹവില
IPL AUCTION IPL 2023 ലേലം: ഇത്തവണ ഏറ്റവും വിലകൂടിയ കളിക്കാരന്റെ റെക്കോർഡ് തകർക്കപ്പെടും! മത്സരാർത്ഥികൾ ആരാണെന്ന് അറിയുക
IPL AUCTION ഐപിഎൽ 2023 ലേലം: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കളിക്കാർ, വിലയും പേരും അറിഞ്ഞാൽ നിങ്ങൾ ആശ്ചര്യപ്പെടും
IPL AUCTION ഐപിഎൽ 2023 ലേലം: സൺറൈസേഴ്സ് ഹൈദരാബാദിന്റെ പ്രശ്നത്തിന്റെ 90 ശതമാനവും ഈ താരത്തെ എടുത്തതോടെ അവസാനിച്ചു, ഇംഗ്ലണ്ട് ടി20 ചാമ്പ്യന്മാരായി !
IPL AUCTION ഐപിഎല്‍ മെഗാതാരലേലം ഇന്ന് പൂര്‍ത്തിയാകും, ഇതുവരെ താരം ഇഷാന്; മിസ്റ്റര്‍ ഐപിഎല്ലിനെ വാങ്ങാനാളില്ല
IPL AUCTION 2020ലെ ഐപിഎല്‍ കഴിഞ്ഞപ്പോള്‍ പിതാവിന്റെ അസുഖം കൂടുതലാണെന്ന് അറിഞ്ഞിരുന്നില്ല; ഓരോ തവണ വീട്ടിലേക്ക് വിളിക്കുമ്പോഴും ഞാന്‍ കരയുകയായിരുന്നു; ക്രിക്കറ്റ് നിര്‍ത്തി പിതാവിനൊപ്പം പോയി ഓട്ടോ ഓടിക്കാന്‍ പറഞ്ഞവരുണ്ട്, തുറന്നു പറഞ്ഞ് സിറാജ്
IPL AUCTION ഐപിഎൽ 2021 ൽ സൺറൈസേഴ്സ് ഹൈദരാബാദ് അവരുടെ ഏഴാമത്തെ തോൽവി ഏറ്റുവാങ്ങി; കാവ്യ മാരന്റെ സാന്നിധ്യത്തില്‍ തോല്‍വിയിലും ആശ്വാസം കണ്ടെത്തി ആരാധകര്‍, ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍
IPL AUCTION ‘ഐ.പി.എല്ലിന് പോകേണ്ടതില്ല എന്നത് ഒരു കടുത്ത തീരുമാനമായിരുന്നു, അത് ശരിക്കും പ്രവചനാതീതമായിരുന്നു, എനിക്ക് പോകാമായിരുന്നു; ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങള്‍ ഈ വര്‍ഷം നടന്നാല്‍ ഉറപ്പായും ഞാനുമുണ്ടാകും; ക്യാപ്റ്റന്‍ സഞ്ജുവിന് സൂപ്പര്‍ താരത്തിന്റെ ഉറപ്പ്
IPL AUCTION വീഡിയോ ഗെയിമിലാണ് നിരന്തരം കോഹ്ലി ഗില്ലിനോട് പരാജയപ്പെടുന്നത്. ‘ഫിഫ ഗെയിം അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ടതാണെന്ന് എനിക്കറിയാം, എന്നാല്‍ അദ്ദേഹം എപ്പോഴും എന്നോട് തോല്‍ക്കും’; അക്കാര്യത്തില്‍ കോഹ്ലിയേക്കാള് മിടുക്ക് തനിക്കാണ്; തുറന്നടിച്ച് ശുഭ്മാന്‍ ഗില്‍
IPL AUCTION ‘ഞാന്‍ ടീം വിടാനൊരുങ്ങിയതോടെ മുംബൈ ഇന്ത്യന്‍സിന് എനിക്ക് പകരക്കാരനായി ഒരു ഓള്‍റൗണ്ടറെ വേണമായിരുന്നു. ഞാനാണ് പൊള്ളാര്‍ഡിന്റെ പേര് നിര്‍ദേശിച്ചത്. അവനെ അന്ന് മുംബൈ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മറ്റേതോ ക്ലബ്ബിനുവേണ്ടി അവന് കളിക്കുകയായിരുന്നു; പൊള്ളാര്‍ഡിനെ മുംബൈ സ്വന്തമാക്കിയതിന് പിന്നില്‍ ബ്രാവോ; വെളിപ്പെടുത്തല്‍
IPL AUCTION സഞ്ജുവിനു കീഴില്‍ കളിക്കുന്നത് ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു. കളിക്കാരനെന്ന നിലയില്‍ ക്യാപ്റ്റന്‍ സ്ഥാനത്തിന്റെ അധിക സമ്മര്‍ദ്ദം സഞ്ജുവിനെ ബാധിച്ചിട്ടേയില്ല; വീരേന്ദര്‍ സെവാഗിന്റെ വാദം തള്ളി ജോസ് ബട്ടലര്‍
IPL AUCTION ”ഐപിഎൽ ഉപേക്ഷിക്കാൻ പറയുന്നവർ കേൾക്കാൻ, ഇത് മാത്രമാണ് എന്റെ ഉപജീവനമാർഗം, കുടുംബത്തിന്റെ ഏക ആശ്രയമാണ്”;യുവ ഫാസ്റ്റ് ബൗളർ ചേതൻ സക്കറിയ
IPL AUCTION വയറുവേദനയുള്ള കാര്യം കഴിഞ്ഞ ദിവസം രാത്രിയാണ് കെ.എല്‍. രാഹുല്‍ മെഡിക്കല്‍ സംഘത്തെ അറിയിച്ചത്; തുടര്‍ന്ന് അപ്പെന്‍ഡിസൈറ്റിസ് സ്ഥിരീകരിക്കുകയായിരുന്നു. പ്രശ്നം ശസ്ത്രക്രിയയിലൂടെ പരിഹരിക്കുന്നതിന് താരത്തെ ആശുപത്രിയിലേക്ക് മാറ്റി’; രാഹുല്‍ ഇനിയുള്ള മത്സരങ്ങള്‍ക്ക് ഉണ്ടായേക്കില്ല
IPL AUCTION വ്യത്യസ്ത സാഹചര്യങ്ങളില്‍ കളിക്കുന്നത് വെല്ലുവിളിയായിട്ട് തോന്നുന്നില്ല. കാരണം ഐ.പി.എല്ലില്‍ കളിക്കുന്നവരില്‍ നിരവധി പേര് അന്താരാഷ്ട്ര ക്രിക്കറ്റിലും കളിക്കുന്നവരാണ്. അതിനാല്‍ത്തന്നെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ അവര്‍ക്കറിയാം; എല്ലാവരും ആ ഒരു കാര്യത്തിന് വേണ്ടിയാണ് ഐ.പി.എല്‍ കളിക്കുന്നത്; തുറന്നടിച്ച് ഹെറ്റ്മെയര്‍
IPL AUCTION കരിയറില്‍ ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങിയപ്പോഴെല്ലാം ആറ് പന്തും അടിച്ചു പറത്താന്‍ ഞാന്‍ ഒരുപാട് തവണ ശ്രമിച്ചിട്ടുണ്ട് ; എന്നാല്‍ പരമാവധി 18, 20 റണ്‍സാണ് കണ്ടെത്താനായിട്ടുള്ളത്; ‘എനിക്ക് സാധിക്കാതെ പോയത് അവന് നേടി’; പൃഥ്വി ഷായെ പുകഴ്ത്തി സെവാഗ്
IPL AUCTION ഈ പിച്ചില്‍ വലിയ ഷോട്ടുകള്‍ നേടുന്നത് പ്രയാസമായാണ് എനിക്ക് അനുഭവപ്പെട്ടത്; ഗ്യാപ്പില്‍ അടിക്കുകയും ഫീല്‍ഡര്‍മാരുടെ തലയ്ക്ക് മുകളിലൂടെ ബൗണ്ടറി കണ്ടെത്തുക എന്ന ലളിതമായ കാര്യമാണ് ഞാന്‍ ചെയ്തത്; ഐ.പി.എല്ലിലെ എന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടാനായതില്‍ സന്തോഷമുണ്ട്, എങ്കിലും മത്സരം ഫിനിഷ് ചെയ്യുവാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ട്; ഋതുരാജ്
IPL AUCTION ഇനി എന്തു ചെയ്യും? കൈയില്‍ നാല് പേര് മാത്രം, രാജസ്ഥാന് കടന്നു പോകുന്നത് കടുത്ത പ്രതിസന്ധിയിലൂടെ
IPL AUCTION പന്തിന്റെ നായകത്വത്തിന് 10ല്‍ അഞ്ച് മാര്‍ക്ക് പോലും ഞാന്‍ നല്‍കില്ല, പ്രധാന ബോളര്‍ ഇല്ലാതെ വരുമ്പോള്‍ കണക്കുകൂട്ടലുകള്‍ തെറ്റാം. അവിടെയാണ് നായകത്വം മികച്ചതാവേണ്ടത്; നല്ല ക്യാപ്റ്റനാവണം എങ്കില്‍ ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധ വേണം; പന്തിന്റെ ക്യാപ്റ്റന്‍സിക്ക് മാര്‍ക്കിട്ട് സെവാഗ്; തലയില്‍ കൈവെച്ച് ആരാധകര്‍
IPL AUCTION ‘വെടിക്കെട്ട് ബാറ്റിംഗിനായിരുന്നു ഞാന്‍ ശ്രമിച്ചത്, വലിയ ഷോട്ടുകള്‍ കളിക്കാനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു, മഹി ഭായിയാണ് എന്നോട് ഹര്‍ഷല്‍ പട്ടേല്‍ എങ്ങനെ പന്തെറിയുമെന്ന് പറഞ്ഞത്; ഓഫ് സ്റ്റമ്പിന് പുറത്തേക്ക് ഹര്‍ഷല്‍ പന്തെറിയുമെന്ന് ധോണി പറഞ്ഞു., ഭാഗ്യവശാല്‍ ഞാന്‍ കളിച്ച ഷോട്ടുകള്‍ എല്ലാം കണക്ടാവുകയും ചെയ്തു; തുറന്നു പറഞ്ഞ് ജഡേജ
IPL AUCTION ഒരു ബോളര്‍ മോശമായി പന്തെറിഞ്ഞു കഴിഞ്ഞാലോ ബാറ്റ്സ്മാന് മോശമായി കളിച്ചാലോ ക്യാപ്റ്റന്‍ അടുത്തെത്തി തോളില്‍ തട്ടി ആശ്വസിപ്പിക്കണം. ക്യാപ്റ്റന്‍ തന്നില്‍ വിശ്വസിക്കുന്നു എന്ന ആത്മവിശ്വാസം ഇത് കളിക്കാര്‍ക്ക് നല്‍കും, പന്ത് അങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’ ; സഞ്ജുവിനെ ക്യാപ്റ്റനാക്കിയതില്‍ സഹതാരങ്ങള്‍ക്ക് അതൃപ്തി’; തുറന്നടിച്ച് സെവാഗ്
IPL AUCTION ഒരിക്കല്‍ ഫോമിലേക്കെത്തിയാല്‍ പിന്നീട് തിരിഞ്ഞു നോക്കേണ്ട ആവശ്യം വരില്ല; തങ്ങള്‍ പുലികള്‍ തന്നെയെന്ന് സൂര്യകുമാര്‍
IPL AUCTION കഴിഞ്ഞ നാല് കളിയില്‍ റണ്‍സ് കണ്ടെത്താതിരുന്ന കളിക്കാരനെയാണ് നിങ്ങള്‍ മൂന്നാമത് ഇറക്കിയത്. റണ്‍സ് കണ്ടെത്തും എന്ന പ്രതീക്ഷയിലാണ് അങ്ങനെ ചെയ്തത്; വടിയുണ്ടായിട്ട് കാര്യമില്ല, എറിയാനും അറിയണം; മുംബൈയുടെ പിഴവ് ചൂണ്ടിക്കാട്ടി സെവാഗ്
IPL AUCTION ‘വീരു ഭായി എന്റെ സാലറി ഒന്ന് വര്‍ദ്ധിപ്പിക്കൂ’; അമിത് മിശ്ര പറഞ്ഞത് വെളിപ്പെടുത്തി സെവാഗ്