AUTOMOBILE
Home AUTOMOBILE
വിൽപ്പനയിൽ ഒന്നാമതെത്തിയ അഞ്ച് കാറുകളും മാരുതിയിൽ നിന്ന്
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാവാണ് മാരുതി സുസുക്കി എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. 2020-21 കാലഘട്ടത്തിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അഞ്ച് കാറുകളും മാരുതി സുസുക്കിയുടേതാണ്. സ്വിഫ്റ്റ്, ബലേനോ, വാഗൺ ആർ,...
പുത്തന്‍ വാഹനം ഫോർ രജിസ്ട്രേഷൻ സ്റ്റിക്കറുമായി ഇനി ഓടിക്കേണ്ട
ഫോര്‍ രജിസ്ട്രേഷന് സ്റ്റിക്കര്‍ പതിച്ച് ഇനി പുത്തന്‍ വാഹനം വാങ്ങി ഓടിക്കേണ്ടി വരില്ല.ഇന്ന് മുതൽ സംസ്ഥാനത്ത് പുതിയ വാഹനങ്ങൾക്ക് ഷോറൂമിൽ വച്ചുതന്നെ അതിസുരക്ഷ നമ്പർ പ്ലേറ്റ്
ഘടിപ്പിക്കും. രജിസ്ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന ഒഴിവാക്കിയാണ്...
ഓൾട്ടോയുടെ 16 വർഷത്തെ ആധിപത്യം തകർത്ത് സ്വിഫ്റ്റ്
കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ കാർ എന്ന പെരുമ മാരുതി സുസുക്കിഇന്ത്യ ലിമിറ്റഡിന്റെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റിന്. വാർഷിക വിൽപന കണക്കെടുപ്പിൽ 16
വർഷമായി എൻട്രി ലവൽ ഹാച്ച്ബാക്കായ ഓൾട്ടോ തുടർന്നു...
മീറ്റിയൊർ 350 അമേരിക്കന്‍ വിപണിയിലേക്ക്
റോയൽ എൻഫീൽഡ് ശ്രേണിയിലെ പുത്തൻ മോട്ടോർ സൈക്കിളായ ‘മീറ്റിയൊർ 350’ യു എസ് വിപണിയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. 2020 നവംബറിലാണു മിറ്റീയൊർ 350 ഇന്ത്യയിൽ വിൽപനയ്ക്കെത്തിയത്. തുടർന്ന് രാജ്യാന്തര തലത്തിൽ വിവിധ രാജ്യങ്ങളിൽ...
കാത്തിരിപ്പിനു വിരാമം, ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ ബുക്കിംഗ് വീണ്ടും തുടങ്ങുമെന്ന് ബജാജ് ഓട്ടോ
ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് ബജാജ് ഓട്ടോ വീണ്ടും വിപണിയിൽ സജീവമാകുന്നു. 14 വര്‍ഷത്തെ ഇടവേളക്ക് ശേഷം 2020 ജനുവരിയിലാണ് വിപണിയിലേക്ക് ബജാജ് ഓട്ടോ തിരിച്ചെത്തിച്ചത്. ഇപ്പോഴിതാ ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ ബുക്കിംഗ് വീണ്ടും...
ഇനി വാഹനത്തിനൊപ്പം തന്നെ സ്ഥിരം രജിസ്ട്രേഷൻ നമ്പറും; പരിഷ്കാരങ്ങള്‍ 15 മുതൽ
പുതിയ വാഹനങ്ങള്‍ വാങ്ങുന്ന ദിവസംതന്നെ സ്ഥിരം രജീസ്ട്രേഷന്‍ നമ്പര്‍ ലഭ്യമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്.
ബോഡി നിര്‍മാണം ആവശ്യമായ വാഹനങ്ങള്‍ക്കു മാത്രമായി താല്‍ക്കാലിക റജിസ്ട്രേഷന് നിജപ്പെടുത്താനാണ് തീരുമാനം. അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാതെ പുതിയ...
ഹ്യൂണ്ടായ് അൽകാസർ; ഡിസൈനും സവിശേഷതകളും
രാജ്യത്തെ ഏറ്റവും കൂടുതൽ എസ്യുവികൾ നിർമാതാക്കുന്നത് തങ്ങളാണെന്നാണ് ഹ്യൂണ്ടായിയുടെ അവകാശവാദം. ഹ്യുണ്ടായ് വെന്യു, ഹ്യുണ്ടായ് ക്രെറ്റ, ഹ്യുണ്ടായ് ട്യൂസൺ, സാന്താ ഫെ തുടങ്ങിയ വാഹനങ്ങളൊക്കെ ഹ്യൂണ്ടായിൽ നിന്നുള്ള എസ് യു വികൾ ആണെന്ന്...
കാത്തിരിക്കാൻ വയ്യ; 50 ലക്ഷം അധികം നൽകി ആഡംബര എസ്യുവി എത്തിച്ച് താരം
ബോളിവുഡ് യുവതാരം കാർത്തിക് ആര്യൻ ലംബോർഗിനി ഉറുസ് സ്വന്തമാക്കിയത് അടുത്തിടെയാണ്. ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ലംബോർഗിനിയുടെ ഏറ്റവും സൂപ്പർഹിറ്റ് വാഹനം ബുക്ക് ചെയ്ത് 3 മാസം കാത്തിരുന്നാലെ സ്വന്തമാക്കാൻ സാധിക്കു. എന്നാൽ...
യമഹ YZF R15 ഇനി മെറ്റാലിക് റെഡിലും
യമഹ YZF R15ന് മെറ്റാലിക് റെഡ് എന്ന പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ച് യമഹ. ഈ കളർ ഓപ്ഷനിലുള്ള യമഹ YZF R15 പതിപ്പ് 3.0 ന് 1,52,100 രൂപയാണ് വില (എക്സ്-ഷോറൂം,...
ഫോണ്‍ പേ ഉപഭോക്താവാണോ..? ഫാസ്ടാഗ് ഇനി ഫോണ്‍ പേ ആപ്പിലും
നിങ്ങൾക്ക് ഫോൺ പേ ഉണ്ടോ..? ഉണ്ടെങ്കിൽ ഇനി ഫാസ്ടാഗ് ഇനി ഫോൺ പേ ആപ്പിൽ ലഭ്യമാകും. ഐസിഐസിഐ ബാങ്കും ഫോണ്‍ പേയും ചേര്‍ന്ന് ഫോണ്‍ പേ ആപ്പിലൂടെ യുപിഐ അധിഷ്ഠിത ഫാസ്ടാഗ് ലഭ്യമാക്കാനൊരുങ്ങുകയാണ്....