Tuesday, January 26, 2021

HEALTH

Home HEALTH

പുളി ജ്യൂസ് കുടിച്ചിട്ടുണ്ടോ? പുളി ജ്യൂസിന്റെ ഗുണങ്ങൾ ഇവയാണ്

നമ്മള്‍ എന്നും പാചകത്തിനുപയോഗിക്കുന്ന ചേരുവയാണ് പുളി. കറികളില്‍ ചേര്‍ക്കുന്നതിന് പുറമേ പുളി ഉപയോഗിച്ച്‌ നമുക്ക് ആരോഗ്യകരമായ ഒരു ജ്യൂസ് തയ്യാറാക്കാം. ഇതു കൊണ്ടുള്ള ആരോഗ്യവശങ്ങള്‍ പരിശോധിക്കാം. കുരുകളഞ്ഞ പുളി രണ്ടു ഗ്ലാസ് വെള്ളത്തില്‍ വേവിച്ചെടുക്കുക....

കൊഴുപ്പ് അലിയിച്ചു കളയാൻ ഈ പാനീയങ്ങൾ ശീലമാക്കൂ…

നമ്മൾക്ക് എല്ലാവർക്കും മടിയുള്ളൊരു കാര്യമാണ് ഭക്ഷണം നിയന്ത്രിക്കലും വ്യായാമം ചെയ്യലുമൊക്കെ. എന്നാൽ നമ്മക്ക് വണ്ണം കുറയ്ക്കാൻ എന്ത് ചെയ്യാൻ സാധിക്കും എന്നത് ഒരു ചോദ്യമാണ്. ശരീരത്തിലെ അമിത കൊഴുപ്പും വിഷാംശങ്ങളും നീക്കി ശരീരം...

ഉപ്പ് കൊണ്ടുളള ഈ ഉപയോഗങ്ങളെ കുറിച്ച് നിങ്ങൾക്ക് അറിയാമോ ?

ഉപ്പില്ലാത്ത ഏതെങ്കിലുമൊരു കറിയെ കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല? അത്രത്തോളം പ്രാധാന്യമാണ് ഉപ്പിന് നമ്മുടെ ജീവിതത്തിലുളളത്. എന്നാൽ പാചകത്തിന് മാത്രമല്ല ഉപ്പ് കൊണ്ടുളള ഉപയോഗം, വേറെയും ചില ഉപയോഗങ്ങളുണ്ട്. അവയിൽ ചിലതാണ്; 1.തുരുമ്പ് കളയാൻ:...

സുന്ദര ചർമ്മത്തിന് വിറ്റാമിൻ-സി അടങ്ങിയ ഫ്രൂട്ടുകൾ ശീലമാക്കാം

ചർമസംരക്ഷണത്തിനായുള്ള  ബ്യൂട്ടി കെയർ പ്രൊഡക്റ്റുകളുടെ ലോകത്തിലെതന്നെ ഏറ്റവും വലിയ വിപണിയാണ് നമ്മുടെ ഭാരതം.  നല്ല ആഹാരം  തന്നെ ഔഷധമാണെന്ന പഴമൊഴി നാം മറന്നു പോകുന്നതിന്റെ ഫലമായാണ് ഹാനികരമായ കെമിക്കലുകൾ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ നമ്മുടെ...

ഇഞ്ചിച്ചായ ക്യാൻസറിന് അത്യുത്തമം; ഈ രോഗങ്ങൾ ഇല്ലാതാക്കും; അമിത ഭാരം കുറയ്ക്കാൻ

നമുക്ക് ജീവിക്കാൻ ഏറ്റവും അത്യാവശ്യമായ ഘടകം എന്ന് പറയുന്നത് ആരോഗ്യം തന്നെയാണ്. ആരോഗ്യം സംരക്ഷിക്കുന്നതിൽ ഒരുപാട് വെല്ലുവിളികൾ നമ്മൾ ഓരോരുത്തരും നേരിടേണ്ടി വരുന്നുണ്ട്. ഈ വെല്ലുവിളികൾക്ക് പരിഹാരം എന്താണെന്ന് നോക്കാം. ആരോഗ്യത്തിന് വെല്ലുവിളി...

പാവയ്ക്കയുടെ ഗുണങ്ങൾ അറിഞ്ഞാൽ നമ്മള്‍ താനെ ഇഷ്ടപ്പെട്ടുപോകും

കാര്യം കാഞ്ഞിരക്കുരു പോലെ കയ്ക്കുമെങ്കിലും ഗുണങ്ങള്‍ കേട്ടാല്‍ പാവയ്ക്കയെ ആരായാലും ഇഷ്ടപ്പെട്ടുപോകും. കാരണം പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ് പാവയ്ക്ക. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ജീവകം ബി1, ബി2, ബി3 ജീവകം...

ചർമ്മ സൗന്ദര്യം കൂട്ടാന്‍ അഞ്ച് കിടിലന്‍ ടിപ്സ്

ചര്‍മ്മ സൌന്ദര്യത്തിനായി പണവും സമയവും ചെലവഴിക്കുന്നവരാണ് ഭൂരിഭാഗം പേരും. പരസ്യങ്ങളില്‍ കാണുന്ന ക്രീമുകളെല്ലാം വാങ്ങി പരീക്ഷിക്കും. ചിലത് പെട്ടെന്ന് ഫലം തരുമെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. അവ നിങ്ങളുടെ ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും....

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കാർഡിയോ വ്യായാമങ്ങൾ ശ്രദ്ധിക്കാം

ശരീരത്തിന്റെ സംരക്ഷണത്തിന് ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യേണ്ടത് നിർബന്ധമാണ്. നടത്തമോ ജോഗിങ്ങോ എന്തുമാകാം. ആരോഗ്യകരമായി ഭാരംകുറയ്ക്കാൻ കാർഡിയോ വ്യായാമങ്ങളാണ് മികച്ചത്. അതിരാവിലെയുള്ള നടത്തവും ജോഗിങ്ങും ഹൃദയത്തിന് ആരോഗ്യം നൽകുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും...

വേദനാജനകമായ ശാരീരിക ബന്ധം ? ഒഴിവാക്കാൻ ഈ കാര്യങ്ങള്‍ ചെയ്യണം

ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ് ലൈംഗികബന്ധം. എന്നാൽ ചില നേരങ്ങളിൽ ലൈംഗികബന്ധം വേദനാജനകമാകാറുണ്ട്. എന്നാൽ ഇതിന് പിന്നിലെ അതിന്റെ കാരണം മനസ്സിലാക്കിയിരിക്കണം. യോനിയിൽ വഴുവഴുപ്പു കുറയുക, പ്രസവസമയത്തു ചെയ്ത എപ്പിസിയോട്ടമിയുടെ പ്രത്യേകത, അണുബാധ,...

ഇനി പ്രായം പറയ‌ില്ല; ഇതാ ചില കിടിലൻ ടിപ്സ്

പ്രായ കൂടുതൽ തോന്നാതിരിക്കാൻ ചില കിടിലൻ ടിപ്സ് പരീക്ഷിച്ചാലോ. അതേ കണ്ണ് മുതൽ ചുണ്ടു വരെ ഇങ്ങനെ തന്നെ നോക്കണം. 1. കൈകൾ- കൈകളുടെ പരിചരണം വളരെ പ്രധാനപ്പെട്ടതാണ്. മാനിക്യൂർ ചെയ്ത് കൈകൾ സുന്ദരമായി...