Tuesday, January 26, 2021

MORE

Home MORE

ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ഹോളിവുഡ് അരങ്ങേറ്റം ‘പെണ്‍കഥകളില്‍’

ബോളിവുഡ് താരവും ശ്രീലങ്കന്‍ സ്വദേശിയുമായ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ഹോളുവുഡില്‍ അഭിനയിക്കുന്നു. വിമെന്‍ സ്‌റ്റോറീസ് എന്ന ആന്തോളജി സിനിമയിലാണ് അഭിനയിക്കുന്നത്. ലോകത്തെ പ്രമുഖരായ ആറ് വനിതാ സംവിധായര്‍ ഒരുക്കുന്ന ചെറുസിനിമകളാണ് പെണ്‍കഥകള്‍ (വിമെന്‍ സ്റ്റോറീസ്). സിനിമയില്‍...

ഗര്‍ഭകാലത്ത് യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ച് നടി കരീന കപൂര്‍ ഖാന്‍

ഗര്‍ഭകാലത്ത് യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ച് നടി കരീന കപൂര്‍ ഖാന്‍. യോഗ ചെയ്യുന്നത് മനസ്സിന് ശാന്തത നൽകുമെന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചത്. പ്രമുഖ ബ്രാൻഡിന്റെ ഫോട്ടോഷൂട്ടിനു വേണ്ടിയായിരുന്നു ചിത്രങ്ങൾ. ഗർഭാവസ്ഥയിൽ ഇതിനു...

ഞാൻ ഊരിപ്പോരും; പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ജനഗണമന’ ടീസർ എത്തി

ഡ്രൈവിങ് ലൈസൻസ് എന്ന സൂപ്പർഹിറ്റിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ജനഗണമന’ ടീസർ എത്തി. ക്വീന്‍ സിനിമ ഒരുക്കിയ ഡിജോ ജോസ് ആന്റണിയാണ് സംവിധാനം. തിരക്കഥ ഷരിസ് മുഹമ്മദ്. ഛായാഗ്രഹണം സുദീപ് ഇളമൺ....

തന്റെ വീഡിയോ കണ്ട് ആനക്കോട്ടയില്‍ പോയയാളെ ആന ചവിട്ടിക്കൊന്നാല്‍ ഉത്തരവാദി താനാകുമോ, കപ്പല്‍ മുങ്ങിയാല്‍ കുറ്റക്കാരനാകുമോ? മേപ്പാടി സംഭവത്തിലെ...

തൃശ്ശൂര്‍: വയനാട് മേപ്പാടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് വ്‌ളോഗര്‍ സുജിത്ത് ഭക്തന്‍. പ്രവര്‍ത്തനാനുമതി ഇല്ലാതെ മൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഈ റിസോര്‍ട്ടിന്റെ വീഡിയോ...

‘കഷ്ടപ്പെട്ട് കെട്ടിപ്പെടുത്ത കരിയര്‍ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെ ആയി’; അഭിനയരംഗത്ത് നിന്നും മാറിയത് സ്വന്തം തീരുമാനമെന്ന് ലക്ഷ്മി...

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മിനിസ്‌ക്രീനില്‍ തന്റേതായ ഒരിടം നേടിയ താരങ്ങളില്‍ ഒരാളാണ് ലക്ഷ്മി പ്രമോദ്. പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ആരോപണവിധേയ ആയതോടെ...

‘നസ്രേത്തിന്‍ നാട്ടിലെ പാവനേ മേരിമാതേ’; ദ പ്രീസ്റ്റിലെ ആദ്യ ഗാനം പുറത്ത്

മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ‘ദ പ്രീസ്റ്റ്’ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ”നസ്രേത്തിന്‍ നാട്ടിലെ പാവനേ മേരിമാതേ” എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. ബേബി നിയ ചാര്‍ലി, മെറിന്‍...

നിറവയറിൽ യോഗ ചെയ്ത് കരീന; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

യോഗ മനസ്സിനും ശരീരത്തിനും നല്ലതാണെന്ന് അറിയാത്തർ കാണില്ല.. എന്നാൽ പൂർണഗര്‍ഭിണിയായിരിക്കുമ്പോൾ യോഗ ചെയ്യുന്നതെങ്ങനെ എന്ന് ചോദിച്ചാൽ കരീന കപൂർ ഖാൻ പറയും ദാ ഇങ്ങനെയെന്ന്. ഗര്‍ഭകാലത്ത് യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ചാണ് നടി കരീന...

നടി ജയശ്രീ രാമയ്യ തൂങ്ങി മരിച്ച നിലയില്‍

ബംഗളൂരു: കന്നട നടിയും ബിഗ്‌ബോസ് മത്സരാര്‍ഥിയുമായിരുന്ന ജയശ്രീ രാമയ്യ മരിച്ച നിലയില്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജയശ്രിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച രാത്രിയിലാണ് നടി ആത്മഹത്യ...

ജോസഫ് സിനിമയിലൂടെ ശ്രദ്ധേയയായ നടി അത്മീയ രാജൻ വിവാഹിതയായി

ജോസഫ് സിനിമയിലൂടെ ശ്രദ്ധേയയായ നടി അത്മീയ രാജൻ വിവാഹിതയായി. മറൈന്‍ എഞ്ചിനീയറായ സനൂപാണ് വരന്‍. കണ്ണൂരിലെ ലക്സോട്ടിക ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്....

‘ഉണര്‍ന്നപ്പോള്‍ അയാളുടെ കിടക്കയില്‍ നഗ്നയായിരുന്നു ഞാന്‍’; ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സംവിയാകനെതിരെ ലൈംഗിക ആരോപണവുമായി നടി

ലോസ്ആഞ്ചലസ്: 'ദി ഫാസ്റ്റ് ആന്‍ഡ് ദി ഫ്യൂരിയസ്' സംവിധായകന്‍ റോബ് കൊഹനെതിരെ ലൈംഗിക പീഡനം ആരോപിച്ച് ഇറ്റാലിയന്‍ നടിയും സംവിധായികയുമായ ആസിയ അര്‍ജന്റോ. ഒരു ഇറ്റാലിയന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആസിയ സംവിധായകനെതിരെ...