NEWS

Home NEWS

ഓപ്പറേഷന്‍ സ്‌ക്രീന്‍; മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാർ പരിശോധിക്കാതെ കടത്തിവിട്ടു

തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി മോട്ടോർ വാഹനവകുപ്പ് നടത്തുന്ന ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയിൽ നിന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തെ ഒഴിവാക്കിയെന്ന് ആരോപണം. മോട്ടോർ വാഹന വകുപ്പ് നേരത്തെ, മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ ആർക്കും പരിശോധനയിൽ...

കർഷകരുടെ ട്രാക്ടർ റാലി; ഡല്‍ഹി പൊലീസിന്റെ അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

കാർഷിക നിയമഭേദഗതിക്ക് എതിരെ ഡല്‍ഹി അതിർത്തിയിൽ സമരം നടത്തുന്ന കർഷകർ റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്തേക്ക് നടത്താനിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനപ്രശ്നങ്ങൾ പൊലീസിന്റെ വിഷയമാണെന്നും, അത്തരത്തിൽ തീരുമാനമെടുക്കാൻ എല്ലാ...

നാലു തവണ വിജയിച്ചവ‌‌ർക്കും രണ്ടു തവണ തോറ്റവർക്കും സീറ്റില്ല

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിനുള്ള മാനദണ്ഡങ്ങളിൽ ധാരണയായെന്ന് റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ കേന്ദ്ര നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. നാലുതവണ വിജയിച്ചവ‌‌ർക്കും രണ്ടുതവണ തോറ്റവർക്കും...

അഴിമതിക്കേസിൽ സാംസങ് അധ്യക്ഷന് ജയിൽശിക്ഷ

സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയർമാന് അഴിമതിക്കേസിൽ ജയിൽ ശിക്ഷ. തിങ്കളാഴ്ച്ച ജയ് വൈ. ലീയെ രണ്ടര വർഷത്തെ തടവു ശിക്ഷക്ക് വിധിച്ചത് ദക്ഷിണ കൊറിയയിലെ സിയോൾ ഹൈക്കോടതിയാണ്. ശിക്ഷ, ജയിലിലായ മുൻ പ്രസിഡന്റ്...

മലപ്പുറം തിരൂരില്‍ അരകോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി

മലപ്പുറം തിരൂരില്‍ 50 കിലോയിലധികം കഞ്ചാവ്, എക്സൈസ് നടത്തിയ പരിശോധനയില്‍ പിടികൂടി.  കഞ്ചാവ് പിടികൂടിയത് കോട്ട്കല്ലിങ്ങല്ലിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവില്‍പന നടത്തിവന്ന കുറക്കത്താണി സ്വദേശി കല്ലന്‍ ഇബ്രാഹിമില്‍ നിന്നാണ്. റിപ്പബ്ലിക്ക് ടിവി...

ഒറ്റ ഇന്നിങ്‌സില്‍ അഞ്ച് പേരെ ക്യാച്ചെടുത്ത് മടക്കി; ഓസ്‌ട്രേലിയക്കെതിരെ ഒരു ഇന്നിങ്‌സില്‍ അഞ്ച് പേരെ ക്യാച്ചെടുത്ത് മടക്കുന്ന നാലാമത്തെ...

ബ്രിസ്‌ബെയ്ന്‍: ബാറ്റിങില്‍ ഇന്ത്യയുടെ കരുത്താണ് ഹിറ്റ്മാന്‍ രോഹിത് ശര്‍മ. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അടക്കമുള്ള താരങ്ങളുടെ അഭാവത്തില്‍ ചേതേശ്വര്‍ പൂജാരയ്ക്കും നായകന്‍ അജിന്‍ക്യ രഹാനെയ്ക്കുമൊപ്പം ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിങ് നെടുംതൂണുകളിലൊന്നും രോഹിതാണ്. ഓസ്ട്രേലിയക്കെതിരായ നാലാം...

ഓസീസ് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിന്റെ ഇടവേളയില്‍ രോഹിത് ക്രീസിലെത്തി നടത്തിയ ബാറ്റിങ് പ്രാക്ടീസ് ശ്രദ്ധേയമാകുന്നു

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലേക്കുള്ള രോഹിത് ശര്‍മയുടെ വരവ് ഇന്ത്യന്‍ ടീമിന് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 48 റണ്‍സെടുത്തിരുന്നു. ഓസ്‌ട്രേലിയയുടെ...

റിപ്പബ്ലിക്ക് ടിവി തലവൻ അർണബിന്റെ വാട്സ്ആപ്പ് ചാറ്റുകൾ രാജ്യസുരക്ഷയെ ബാധിക്കുന്നതെന്ന് കോൺഗ്രസ്

എ.ഐ.സി.സി പ്രസ് കോൺഫെറെൻസിൽ, റിപ്പബ്ലിക്ക് ടിവി തലവൻ അർണബ് ഗോസ്വാമിയുടെയും മുൻ ബാർക് സി.ഇ. പാർത്തോ ദാസ്ഗുപ്തയുടെയും ചോർന്ന വാട്ട്സ്ആപ്പ് ചാറ്റുകൾ രാജ്യസുരക്ഷയെക്കുറിച്ച രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടുവെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് തലവൻ...

എറണാകുളത്ത് മൂന്നാം ക്ലാസുകാരന് നേര്‍ക്ക് ക്രൂരത; എട്ടു വയസുകാരനെ സഹോദരിയുടെ ഭര്‍ത്താവ് തേപ്പുപെട്ടിയും ചട്ടുകവും ഉപയോഗിച്ച് പൊള്ളിച്ചു

കൊച്ചി: എറണാകുളത്ത് മൂന്നാം ക്ലാസുകാരന് നേര്‍ക്ക് ക്രൂരത. എട്ടു വയസുകാരനെ സഹോദരിയുടെ ഭര്‍ത്താവ് തേപ്പുപെട്ടിയും ചട്ടുകവും ഉപയോഗിച്ച് പൊള്ളിച്ചു. കൊച്ചി തൈക്കൂടത്താണ് സംഭവം. എട്ടുവയസുകാരന്റെ സഹോദരിയുടെ ഭര്‍ത്താവ് പ്രിന്‍സിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയില്‍...

‘സി.എ.ജി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ധനമന്ത്രി ചോര്‍ത്തി’: വി.ഡി സതീശന്‍ എം.എല്‍.എ

സി.എ.ജി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ധനമന്ത്രി ചോര്‍ത്തിയെന്ന് വി.ഡി സതീശന്‍ എം.എല്‍.എ നിയമസഭയില്‍ പറഞ്ഞു. ട്രാക്ടർ സമരത്തില്‍ ഇടപെടില്ല’; സുപ്രീം കോടതി കൂടാതെ അതിനി സഭയില്‍ വെച്ചിട്ടെന്ത് പ്രസക്തിയാണ് ഉള്ളതെന്നും ധന മന്ത്രിയുടെ സ്റ്റേറ്റമെന്‍റ് സഭയില്‍ വെക്കാന്‍...