പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ് ഷിപ്പ് മേള സെപ്റ്റംബർ 11ന് മലമ്പുഴ ഗവൺമെന്റ് ഐടിഐ ക്യാമ്പസിൽ വെച്ച് നടക്കും. എൻ ടി സി( നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്) / എസ് ടി സി ( സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ്) കരസ്ഥമാക്കിയ അപ്രന്റീസ്ഷിപ്പ് ട്രെയിനികൾക്ക് സെപ്റ്റംബർ 11ന് രാവിലെ 9 മണിക്ക് മലമ്പുഴ ഗവൺമെന്റ് ഐടിഐ ക്യാമ്പസിൽ നടക്കുന്ന മേളയിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് :9947300036,8111976027,0491-2815761 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക