MOVIES
Home MOVIES
ഫഹദ് ഇനി കന്നഡയിലും; ബഗീരയിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുന്നു
മലയാളത്തിലെ പുതുതലമുറ നടന്മാരിൽ രാജ്യമെമ്പാടും അറിയപ്പെടുന്ന താരമാണ് ഫഹദ് ഫാസിൽ. തെലുങ്ക് ചിത്രം പുഷ്പ, തമിഴ് ചിത്രം വിക്രം എന്നിവയുടെ റിലീസിന് മുമ്പ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും ഒടിടി മലയാളം ചിത്രങ്ങളിലൂടെ അദ്ദേഹം...
മാത്യു തോമസ്, മാളവിക മോഹൻ ചിത്രം ‘ക്രിസ്റ്റി’; ടീസർ പുറത്തിറങ്ങി
റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്ന് നിർമ്മിച്ച 'ക്രിസ്റ്റി'യുടെ ടീസർ പുറത്തിറങ്ങി. ഒരു പ്രണയകഥയാണ് ചിത്രം പറയുന്നതെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്.
നവാഗതനായ ആൽവിൻ ഹെൻറിയാണ് ചിത്രം സംവിധാനം...
2022ൽ ഇന്ത്യന്‍ ബോക്സ് ഓഫീസ് നേടിയത് 10,637 കോടി!
കൊവിഡ് കാലം ആഗോള സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചപ്പോള്‍ മിക്ക വ്യവസായങ്ങളും തകർച്ച നേരിട്ടു. അതിലൊന്നായിരുന്നു സിനിമാ മേഖല. ലോക്ക്ഡൗൺ സമയത്ത് മാസങ്ങളോളം തിയേറ്ററുകൾ തുറക്കാൻ കഴിയാത്തതിനാൽ മൾട്ടി ബില്യൺ ഡോളർ വ്യവസായം...
ചലച്ചിത്ര-സീരിയൽ നിര്‍മ്മാതാവ് വി ആര് ദാസ് അന്തരിച്ചു
ചലച്ചിത്ര-സീരിയൽ നിർമ്മാതാവ് വി.ആർ ദാസ് (73) അന്തരിച്ചു. 50 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് അടുത്തിടെയാണ് അദ്ദേഹം നാട്ടിൽ സ്ഥിരവാസം തുടങ്ങിയത്. കലാമൂല്യമുള്ള സിനിമകള്‍ക്കായി ലാഭേച്ഛയില്ലാതെ നിക്ഷേപം നടത്തിയ അദ്ദേഹം മൂന്ന് സിനിമകൾ, രണ്ട്...
അടൂരിന്റെ ‘സ്വയംവര’ത്തിൻ്റെ 50ആം വാർഷികം; പണപ്പിരിവായി പഞ്ചായത്തുകൾ 5000 വീതം നൽകണം
തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'സ്വയംവരം' എന്ന സിനിമയുടെ അമ്പതാം വാർഷികം ആഘോഷിക്കാൻ പണപ്പിരിവുമായി സർക്കാർ. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകൾ 5000 രൂപ വീതം...
ധോണി നിർമ്മിക്കുന്ന ആദ്യ ചിത്രം ‘എൽ.ജി.എം’ ആരംഭിച്ചു; കഥയെഴുതി സാക്ഷി
ചെന്നൈ : മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷിയും ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടൈൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽജിഎം'ൻ്റെ ചിത്രീകരണം ആരംഭിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ പൂജ ചടങ്ങുകളോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്....
ഷാരൂഖ് ദീപിക ചിത്രം ‘പത്താനിൽ’ ഒരു ആമിര്‍ ഖാന് കണക്ഷനും
മുംബൈ: പത്താന് എന്ന വിജയ ചിത്രത്തിന്റെ ആവേശം ഇരട്ടിയാക്കിയതിൽ സൽമാൻ ഖാനും ഷാരൂഖ് ഖാനും ഒന്നിച്ച് എത്തുന്ന രംഗങ്ങളുണ്ടെന്നതിനും പങ്കുണ്ട്. റിലീസ് ദിവസം വരെ അണിയറ പ്രവർത്തകർ ഇത് നേരിട്ട് വെളിപ്പെടുത്തിയില്ലെങ്കിലും സൽമാന്റെ...
ഉണ്ണി മുകുന്ദൻ യൂട്യൂബറെ ചീത്ത വിളിച്ച സംഭവം: ബാലയുടെ പ്രതികരണത്തിലെ സത്യാവസ്ഥ ഇതാണ്
ഉണ്ണി മുകുന്ദൻ യൂട്യൂബറെ ചീത്ത വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് ബാലയുടെ പ്രതികരണം എന്ന തലക്കെട്ടിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ സോഷ്യൽമീഡിയയിൽ പറക്കുന്ന വീഡിയോ വ്യാജമാണെന്നും തന്റെ പഴയ അഭിമുഖങ്ങളിലെ ക്ലിപ്പിങുകൾ...
സംഗീത രംഗം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് കീരവാണി ചിന്തിച്ചിരുന്നു: എ.ആർ.റഹ്മാൻ
ആർ.ആർ.ആറിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് ലഭിച്ച ഗോൾഡൻ ഗ്ലോബ് പുരസ്കാരവും 95-ാമത് ഓസ്കർ നാമനിർദേശവും ലഭിച്ച് ലോകശ്രദ്ധയാകർഷിച്ച സംഗീതസംവിധായകനാണ് എം.എം. കീരവാണി. മരഗതമണി, എം.എം. ക്രീം എന്നും അറിയപ്പെടുന്ന അദ്ദേഹത്തെക്കുറിച്ച് അധികം...
‘തലതെറിച്ചവർ’…, രോമാഞ്ചത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി
സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം രോമാഞ്ചത്തിലെ പുതിയ വീഡിയോ ഗാനമെത്തി. തലതെറിച്ചവർ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഫെബ്രുവരി 3ന് രോമാഞ്ചം റിലീസ് ചെയ്യും. ചിത്രത്തിന്റെ...