AUTOMOBILE
Home AUTOMOBILE
സീറ്റ് ബോൾട്ടുകൾ ശരിയായി ഘടിപ്പിച്ചില്ല; 3470 വൈ മോഡൽ കാറുകൾ തിരിച്ചുവിളിച്ച് ടെസ്ല
കാലിഫോർണിയ: 3470 വൈ മോഡൽ കാറുകൾ തിരിച്ച് വിളിച്ച് ടെസ്ല. യുഎസിൽ വിറ്റ കാറുകളുടെ രണ്ടാം നിരയിലെ സീറ്റ് ബോൾട്ടുകൾ ശരിയായി ഉറപ്പിച്ചില്ലായിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ടെസ്ല കാറുകൾ തിരിച്ച് വിളിച്ചത്. അപകടസമയത്ത്...
സര്‍ക്കാരിന്‍റെ ഹെലികോപ്റ്റർ വാടക കരാര്‍ ചിപ്സൺ എയർവേസിന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഹെലികോപ്റ്റര്‍ വാടക കരാര്‍ ചിപ്സണ്‍ എയര്‍വേസിന്. കഴിഞ്ഞ വർഷം ടെൻഡർ ലഭിച്ച ചിപ്സൺ എയർവേയ്സിന് 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയ്ക്ക് കരാർ നൽകാൻ ഇന്നലെ...
ലോകസമ്പന്നരില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇലോണ്‍ മസ്‌ക്
ആഗോള ശതകോടീശ്വര പട്ടികയിൽ വീണ്ടും ഒന്നാമതെത്തി ഇലോണ്‍ മസ്ക്. 18,700 കോടി ഡോളർ ആസ്തിയുമായി ബ്ലൂംബെർഗ് പട്ടികയിൽ ഒന്നാമതെത്തിയ മസ്ക്കിന് 2023ൽ ഇതുവരെ സമ്പത്തില്‍ 5,000 കോടി ഡോളറിൻ്റെ വർധനയുണ്ടായി. 18,500...
ഒലയോട് മത്സരിക്കാൻ ഏഥർ; പുതിയ സ്കൂട്ടർ വിപണിയിലെത്തിക്കും
വിലകുറഞ്ഞ ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിൽ എത്തിക്കാൻ ഏഥർ. ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള ഒല എസ് 1 എയറിനോട് മത്സരിക്കാനാണ് ഏഥർ പുതിയ മോഡൽ അവതരിപ്പിക്കുന്നത്. നിലവിലെ ഏഥർ സ്കൂട്ടറുകളിൽ നിന്ന്...
ഡൽഹിയില്‍ ബൈക്ക് ടാക്സി നിരോധിച്ച് സർക്കാർ; ലംഘിച്ചാൽ 10000 രൂപ വരെ പിഴയും ജയിൽ ശിക്ഷയും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബൈക്ക് ടാക്സികൾക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ. ഊബർ, ഒല, റാപ്പിഡോ തുടങ്ങിയ ബൈക്ക് ടാക്സികൾക്ക് കനത്ത പ്രഹരമാണ് ഡൽഹി വാഹന വകുപ്പിന്‍റെ ഈ ഉത്തരവ്. സ്വകാര്യ രജിസ്ട്രേഷനുള്ള വാഹനങ്ങളിൽ യാത്രക്കാരെ...
തമിഴ്നാട്ടിൽ ഏറ്റവും വലിയ ഇ-വാഹന ഹബ്ബ് നിർമ്മിക്കാനൊരുങ്ങി ഒല
ചെന്നൈ : ലോകത്തിലെ ഏറ്റവും വലിയ ഇ വാഹന ഹബ് നിർമ്മിക്കാനൊരുങ്ങി ഇന്ത്യയിലെ ഒല ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്. വിതരണ ശൃംഖല വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി 7610 കോടി രൂപ (92 കോടി...
3 ലക്ഷത്തിലേറെ വൈദ്യുത വാഹനങ്ങള്‍ തിരികെ വിളിക്കാന്‍ ഒരുങ്ങി ടെസ്ല
യു.എസ്: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് 363,000 ഇലക്ട്രിക് വാഹനങ്ങൾ തിരിച്ച് വിളിക്കുകയാണെന്ന് ടെസ്ല. പ്രശ്നം പരിഹരിക്കാൻ ടെസ്ല ഒരു പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പുറത്തിറക്കും.
2016 നും 2023 നും ഇടയിൽ പുറത്തിറക്കിയ...
ചേതക് ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെത്തിക്കാനൊരുങ്ങി ബജാജ്
ഓട്ടോമേറ്റഡ് ട്രാൻസ്മിഷൻ വഴി പിൻ ചക്രത്തിലേക്ക് പവർ നൽകുന്ന അതേ 3.8 കിലോവാട്ട് / 4.1 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമായി 2023 ബജാജ് ചേതക് വരും എന്ന് റിപ്പോർട്ടുകൾ. 24.5 കിലോഗ്രാം ഭാരമുള്ള...
തമിഴ്നാടിനെ ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ ഇഷ്ട കേന്ദ്രമാക്കാൻ പദ്ധതിയുമായി സ്റ്റാലിൻ
ചെന്നൈ : ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വാഹന നിർമ്മാതാക്കളെ ആകർഷിക്കുന്നതിനും പുതിയ നയങ്ങളുമായി തമിഴ്നാട് സർക്കാർ. പദ്ധതി പ്രകാരം 50,000 കോടി രൂപയുടെ നിക്ഷേപവും 1.5 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ്...
മഹീന്ദ്ര ബൊലേറോ നിയോ പ്ലസ്; രണ്ട് സീറ്റിംഗ് കോൺഫിഗറേഷനുകളിൽ
2021 ജൂലൈയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ബൊലേറോ നിയോ എന്ന പരിഷ്കരിച്ച മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ, കമ്പനി അതിന്‍റെ മറ്റൊരു ദൈർഘ്യമേറിയ പതിപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ടുണ്ട്. മഹീന്ദ്ര ബൊലേറോ നിയോ...