Tuesday, October 27, 2020

MORE

Home MORE

അയ്യപ്പന്‍ നായരായി പവന്‍ കല്യാണ്‍, അയ്യപ്പനും കോശിയും തെലുങ്ക് ടീസര്‍ പുറത്ത്

മലയാള ചിത്രം അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് പ്രഖ്യാപിച്ചു. തെലുങ്കിലെ മുന്‍നിര ബാനര്‍ സിതാര എന്റര്‍ടെയിനര്‍ നിര്‍മ്മിക്കുന്ന സിനിമ സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യും. 2021 ജനുവരിയിലായിരിക്കും ഷൂട്ടിംഗ്. എസ്.തമന്‍ ആണ്...

ആ വാർത്ത എനിക്കും ഒരു സർപ്രൈസായിരുന്നു; എങ്ങനെയാണ് അത്തരമൊരു വാർത്ത പടർന്നതെന്ന് എനിക്കറിയില്ല: കീര്‍ത്തി സുരേഷ്

മലയാളത്തിൽ അധികം സിനിമകൾ ചെയ്തിട്ടില്ലെങ്കിലും മലയാളികൾക്കും പ്രിയപ്പെട്ടവളാണ് നടിയും മേനകയുടെ മകളുമായ കീർത്തി സുരേഷ്. തെലുങ്കിലും തമിഴിലുമാണ് കീർത്തി ഏറ്റവുമധികം സിനിമകൾ ചെയ്തിട്ടുള്ളത്. എന്നാലും കീർത്തിയുടെ സോഷ്യൽ മീഡിയ പേജ് നോക്കിയാൽ, താരത്തെ മലയാളികൾ...

വിവാദങ്ങള്‍ക്കിടെയിലും സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അമ്പതാമത് ചിത്രവുമായി മുന്നോട്ട് തന്നെയെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം

വിവാദങ്ങള്‍ക്കിടെയിലും സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അമ്പതാമത് ചിത്രവുമായി മുന്നോട്ട് തന്നെയെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ വിജയദശമി ദിനമായ തിങ്കളാഴ്ച വൈകീട്ട് പുറത്തുവിടുമെന്നാണ് ടോമിച്ചന് മുളകുപാടം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ കോപ്പിയടിച്ചതാണെന്ന്...

വീട്ടിലും സേതുരാമയ്യര്‍ സ്റ്റൈലില്‍ മമ്മൂട്ടി; ചിത്രം വൈറല്‍

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി അനശ്വരമാക്കിയ സേതുരാമയ്യര്‍ എന്ന കഥാപാത്രം ഏവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. സേതുരാമയ്യര്‍ സീരിസിലെ എല്ലാ ചിത്രങ്ങളും ഹിറ്റ് സിനിമകള്‍ ആയിരുന്നു. കഥാപാത്രമായി എത്തുമ്പോള്‍ ഉള്ള മമ്മൂക്കയുടെ സ്‌റ്റൈല്‍ ആരാധകര്‍ നെഞ്ചേറ്റിയതുമാണ്. പ്രഖ്യാപനവേള...

വിലക്കയറ്റത്തിൽ ഭക്ഷ്യ ഉത്പന്നങ്ങള്‍ നേരിട്ട് സംഭരിയ്ക്കാൻ സംസ്ഥാനങ്ങൾക്ക് കത്തയച്ച് മുഖ്യമന്ത്രി

ഭക്ഷ്യ ഉത്പന്നങ്ങൾക്ക് വലിയ വിലവർധനവാണ്‌ സംസ്ഥാനത്തുൾപ്പെടെ വന്നിരിക്കുന്നത്. വില വർധനവിനെതിരെ പ്രതിഷേധങ്ങളും നടന്നുവരുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയാണ് സർക്കാർ. ഉത്പന്നങ്ങള്‍ കേരള ഏജന്‍സികള്‍ വഴി സംഭരിക്കുന്നതിന് സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി...

മൂന്ന് സര്‍ജറി വേണ്ടിവന്നു, അതോടെ കൈ നിവര്‍ത്താനും മടക്കാനും പറ്റാത്ത പരുവത്തിലായി, ഇപ്പോള്‍ കൈക്കുള്ളില്‍ നിറയെ സ്റ്റീല്‍ക്കമ്പികള്‍; അപകട...

ഹാസ്യകഥാപാത്രങ്ങളിലൂടെ എത്തി മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടനായി മാറിയ സിനിമാതാരമാണ് സുരാജ് വെഞ്ഞാറന്മൂട്. ഒരു കാലത്ത് ഹാസ്യ നടന്‍ എന്ന പേരില്‍ മാത്രം അറിയപ്പെട്ടിരുന്ന സുരാജ് പിന്നീട് ഒരുപിടി നല്ല സീരിയസ് കഥാപാത്രങ്ങളും...

ഒറ്റക്കൊമ്പൻ; സുരേഷ് ഗോപി നായകനാകുന്ന 250–ാമത് ചിത്രത്തിന്റെ പേര് പുറത്തു വിട്ടു

സുരേഷ് ഗോപി നായകനാകുന്ന 250–ാമത് ചിത്രത്തിന്റെ പേര് പുറത്തു വിട്ടു. ഒറ്റക്കൊമ്പൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിക്കുന്നത് . ഒരു സിനിമയുടെ പേര് പ്രഖ്യാപിക്കാൻ മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്, ഫഹദ്,...

അച്ഛന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിച്ച് പാറുക്കുട്ടി, ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. സീരിയലിലെ കുഞ്ഞുതാരമായ പാറുക്കുട്ടിയെ ഒരുപാടിഷ്ടമാണ് മലയാളികള്‍ക്ക്. അതുപോലെ തന്നെ ഒത്തിരി ആരാധകരും പാറുക്കുട്ടിക്കുണ്ട്. പാറുക്കുട്ടി കൂടി എത്തിയതോടെയാണ് സീരിയല്‍ റേറ്റിങ്ങിലും മുന്നേറിയത്. ഇന്ന് മഹാനവമി നാളില്‍ ആദ്യക്ഷരം...

ക്രൂരമായ ലോകത്തിന് വേണ്ടിയുള്ള ഏറ്റവും മികച്ച കവചം; ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന

സോഷ്യല്‍മീഡിയ വഴി ആരാധകരുമായി എന്നും വിശേഷങ്ങള്‍ പങ്കുവെക്കുന്ന താരമാണ് നടി ഭാവന. ജീവിതത്തിലേയും കരിയറിലേയും ചെറുതും വലുതുമായ എല്ലാ സന്തോഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഭാവനയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. കൊവിഡ് ലോക്ക് ഡൗണിനെ...

നാലു വയസുകാരിയെ ദത്തെടുത്ത് നടി മന്ദിര, കുടുംബം പൂര്‍ണമായെന്ന് ഭര്‍ത്താവ്

ബോളിവുഡ് നടി മന്ദിര ബേദിയും ഭര്‍ത്താവും സംവിധായകനുമായ രാജ് കൗശാലും നാലു വയസുകാരി പെണ്‍കുട്ടിയെ ദത്തെടുത്തു. മന്ദിര തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. താര ബേദി കൗശാല്‍ എന്ന് പേരിട്ട കുഞ്ഞിനൊപ്പമുള്ള കുടുംബ...