AGRICULTURE

Home AGRICULTURE

നെല്‍കര്‍ഷകര്‍ക്ക് റോയല്‍റ്റിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: നെൽ കൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപമാറ്റം വരുത്താതെ കൃഷിക്ക് തയ്യാറാക്കുന്ന ഉടമകൾക്ക് ഓരോ വർഷവും ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി നൽകുമെന്ന് സംസ്ഥാന സര്‍ക്കാര്‍. നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂവുടമകൾ...

മരുഭൂമിയിലെ കൃഷിത്തോട്ടം: ഷാർജയിൽ മലയാളി വീട്ടമ്മ സൃഷ്ടിച്ച കൊച്ചു പറുദീസ കാണാം

അറേബ്യൻ മണലാരണ്യങ്ങളിൽ പൊന്നു വിളയിക്കുന്ന, വേറിട്ട കർമ്മരംഗങ്ങളിൽ ശ്രദ്ധേയരായ നിരവധി മലയാളികളെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ട്. റീടൈൽ, ലോജിസ്റ്റിക്സ്, കൺസ്ട്രക്ഷൻ, ഫിനാൻസ് രംഗങ്ങളുമായി ബന്ധപ്പെട്ട വൻ വ്യവസായ വളർച്ചയുടെ കഥകളാണ് ഇവയിൽ മിക്കവയും. എന്നാൽ...

മുറ്റത്തെ മുല്ലയ്‌ക്കു മണമുണ്ട്‌; അതില്‍ പണവും ഒളിഞ്ഞിരിപ്പുണ്ട്

ഒരു കിലോ നല്ല മുല്ലപ്പൂത്തൈലത്തിന്‌ വിപണിയില്‍ ഒരു ലക്ഷം രൂപയോളം വിലയുണ്ട്‌.ഇത്‌ നിലത്തോ ചട്ടിയിലോ അനായാസം നടാം. രണ്ടായാലും വിളവു മോശമാകില്ല. ഒരു സെന്റ്‌ സ്ഥലത്ത്‌ 30 ചെടി വരെ നടാം. നട്ട്‌...

മല്ലി ഇല കൃഷി ചെയ്യേണ്ട രീതി

പല തരം കറികള്ക്കും അത്യാവശ്യമായ ഒരു ഇല ആണ് മല്ലിഇല. അതിന്‍റെ ഇല പോലെ വേരിനും നല്ല മണമാണ്. എന്നിട്ടും വളരെ കുറച്ചു ആളുകള്‍ മാത്രമേ ഇതുവളരത്തുന്നുള്ളു. ഇതുവളര്ത്താന്‍ ബുദ്ധിമുട്ടാണെന്ന് വിചാരിച്ചിട്ടാണോ അതോ...

സിനിമാ തിരക്കുകൾ ഇല്ലാതായതോടെ സ്വന്തമായി പച്ചക്കറി കൃഷി ;ലോക്ക്ഡൗണിലും ജോജു തിരക്കിലാണ്

ഒഴിവ് സമയം മാതൃകാപരമായി ഉപയോ​ഗിച്ചിരിക്കുകയാണ് നടൻ ജോജു ജോർജ്.സിനിമാ തിരക്കുകൾ ഇല്ലാതായതോടെ സ്വന്തമായി പച്ചക്കറി കൃഷിയും പശുവളർത്തലും നടത്തുകയായിരുന്നു ജോജു. താരം തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. പച്ചക്കറികളുടെയും പശുവിന്റെയും കോഴികളുടെയും ചിത്രങ്ങളും ജോജു പങ്കുവച്ചിട്ടുണ്ട്....

പാവലിന്റെ ഔഷധ പ്രയോഗങ്ങൾ

ഔഷധമായും പച്ചക്കറിയായും ഉപയോഗിക്കുന്ന വള്ളിച്ചെടിയാണ് പാവൽ. പല രോഗങ്ങൾക്കും മികച്ച ഔഷധമായി പാവൽ ഉപയോഗിച്ചു വരുന്നുണ്ട്. കായ്, ഇല, തണ്ട് എന്നിവ ഔഷധ യോഗ്യമാണ്. പാവലിന്റെ ഔഷധ പ്രയോഗങ്ങൾ. . പാവലിന്റെ ഇല വിഷ നിയന്ത്രണത്തിന്...

152 ബ്ലോക്കിൽ കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ തുടങ്ങും: മന്ത്രി വി.എസ്.സുനിൽകുമാർ

തിരുവനന്തപുരം : കാർഷിക സർവകലാശാല 152 ബ്ലോക്കുകളിൽ വിജ്ഞാന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നു മന്ത്രി വി.എസ്.സുനിൽകുമാർ. സർക്കാരിന്റെ സുഭിക്ഷ കേരളവുമായി സഹകരിച്ച് കൈറ്റ്സ് ഫൗണ്ടേഷൻ ആരംഭിച്ച പുനർജനി പദ്ധതിയുടെ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

അത്തികൃഷിയും പഴസംസ്കരണവും

കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യാധിഷ്ഠിത വസ്തുക്കളാക്കി മാറ്റി പോഷകമൂല്യങ്ങള്‍ ഉണ്ടാക്കി ഉപയോഗിക്കാം. കേരളത്തില്‍ അടുത്തകാലത്ത് പ്രചരിച്ച ഒരു പഴവര്‍ഗ്ഗമാണ് അത്തി. ഫൈക്കസ് റെസിമോസ് എന്ന ശാസ്ത്ര നാമത്തില്‍ മെറേസി കുടുംബ ത്തില്‍പെട്ട ബഹുശാഖിയായ പൊള്ളമരമാണ്...

അച്ചാറുണ്ടാക്കാനും അലങ്കാരത്തിനും ലവ്‌ലോലിക്ക

റൂബിക്ക, ലവ്‌ലോലിക്ക, ലൂബ്രിക്ക* നന്നായി പടര്‍ന്ന് ഇലകളോടെ വളരുന്ന മരത്തില്‍ ഇടതൂര്‍ന്ന് കുലകളായി കായ്കള്‍ , അലങ്കാരച്ചെടിയായി വളര്‍ത്താവുന്ന ലവ്‌ലോലിക്കയെ പഴമായി ഉപയോഗിക്കാം.* കേരളത്തില്‍ എവിടെയും നന്നായി വളരുന്ന ലവ് ലോലിക്ക അച്ചാറിടാന്‍ ഏറെ നല്ലതാണ്....

ആരോഗ്യ സംരക്ഷണത്തിന് പേരുകേട്ട മൾബറിയുടെ ഗുണങ്ങൾ

മൾബറി ഇല സാധാരഗതിയിൽ പട്ട് നൂൽപുഴുവിന് തീറ്റയായി കൊടുത്ത് സിൽക്ക് നിർമാണത്തിനാണ് ഉപയോഗിക്കുന്നത്. ചൈന ജന്മദേശമായ മൾബറി വളർത്തുന്നത് പ്രധാനമായും പട്ടുനൂൽ പുഴുവിന് ഭക്ഷണമാക്കാനാണ്. എന്നാൽ മൾബറി പഴവും മൾബറി ഇലയും വൻ...