Categories: LIFESTYLE HEALTH MEN WOMEN YOUTH

പേൻ ശല്യം കുറയ്‌ക്കാൻ വെണ്ടയ്‌ക്ക

ഏറെ ഗുണങ്ങൾ ഉള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്‌ക്ക. വെണ്ടയ്‌ക്ക കഴിക്കുന്നതിലൂടെ  നമ്മുടെ ശരീരത്തിന്റെ ആരോഗ്യം മികച്ചതാകുന്നു. എന്നാൽ പേൻ ശല്യം കുറയ്‌ക്കാൻ വെണ്ടയ്‌ക്ക സഹായിക്കും. ഞെട്ടേണ്ട സംഭവം സത്യമാണ്.

പേൻ ശല്യം കാരണം നിങ്ങൾ ബുദ്ധിമുട്ടുകയാണെങ്കിൽ ഈ വഴി ഒന്ന് പരീക്ഷിച്ചു നോക്കൂ. ഫലം ഉറപ്പാണ്.

ഉപയോഗിക്കേണ്ട വിധം

വെണ്ടയ്‌ക്ക കുറുകെ മുറിച്ചു അല്പം വെള്ളത്തിലിട്ടു തിളപ്പിച്ചതിനു ശേഷം വെള്ളം തണുത്തു കഴിയുമ്പോള്‍, ഇതിലേക്ക് അല്പം നാരങ്ങാ നീര് കൂടി ചേര്‍ത്തു തല കഴുകുക. പേന്‍ ശല്യം കുറയ്‌ക്കുകയും തലയില്‍ താരൻ വരാതിരിക്കുവാനും ഇത് സഹായിക്കുന്നു. മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുവാനും ഈ മിശ്രിതം ഉപയോഗിക്കാം.

Leave a Comment