മേടം: കാര്യവിജയം, നേട്ടം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, പ്രവർത്തനവിജയം, പരീക്ഷാവിജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
ഇടവം: കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ്, ധനതടസ്സം, പരീക്ഷാപരാജയം, ഇച്ഛാഭംഗം ഇവ കാണുന്നു.
മിഥുനം : കാര്യപരാജയം, അലച്ചിൽ, അപകടഭീതി, ശരീരസുഖക്കുറവ്, നഷ്ടം ഇവ കാണുന്നു.
കർക്കടകം : കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം ഇവ കാണുന്നു.
ചിങ്ങം : കാര്യപരാജയം, അപകടഭീതി, അഭിമാനക്ഷതം, അലച്ചില്‍, ചെലവ്, ശരീരസുഖക്കുറവ് ഇവ കാണുന്നു.
കന്നി: കാര്യവിജയം, നേട്ടം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, പ്രവർത്തനവിജയം, പരീക്ഷാവിജയം ഇവ കാണുന്നു.
തുലാം: കാര്യപരാജയം, അപകടഭീതി, അഭിമാനക്ഷതം, അലച്ചില്‍, ചെലവ്, ശരീരസുഖക്കുറവ് ഇവ കാണുന്നു.
വൃശ്ചികം: കാര്യവിജയം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം, പരീക്ഷാവിജയം ഇവ കാണുന്നു.
ധനു: കാര്യവിജയം, മത്സരവിജയം, അംഗീകാരം, പ്രവർത്തനവിജയം, നേട്ടം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
മകരം: കാര്യതടസ്സം, അലച്ചിൽ, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, സ്വസ്ഥതക്കുറവ്, നഷ്ടം ഇവ കാണുന്നു.
കുംഭം: കാര്യപരാജയം, മനഃപ്രയാസം, യാത്രാതടസ്സം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.
മീനം: കാര്യവിജയം, സുഹൃദ്സമാഗമം, മത്സരവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക