ഓരോ രാശിചിഹ്നത്തിനും ഒരു വ്യക്തിയുടെ വ്യക്തിത്വം നിർണ്ണയിക്കാൻ സഹായിക്കുന്ന തനതായ ഗുണങ്ങളും സവിശേഷതകളും ഉണ്ട് എന്ന് നമുക്കറിയാം. എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ ഇന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അറിയുന്നത് പ്രയോജനകരമല്ലേ? ഇന്നത്തെ രാശി ഫലത്തിലൂടെ സാഹചര്യങ്ങള് നിങ്ങൾക്ക് അനുകൂലമാണോ എന്ന് കണ്ടെത്താം…
മേടം:കാര്യതടസ്സം, മനഃപ്രയാസം, യാത്രാതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. അടുത്തു നിന്നവർ അകലാം.
ഇടവം:കാര്യവിജയം, അംഗീകാരം, സ്ഥാനക്കയറ്റം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.
മിഥുനം:കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
കർക്കടകം:കാര്യപരാജയം, ഇച്ഛാഭംഗം, അപകടഭീതി, മനഃപ്രയാസം, അഭിമാനക്ഷതം, കലഹം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
ചിങ്ങം:കാര്യപരാജയം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം.
കന്നി:കാര്യവിജയം, സന്തോഷം, അംഗീകാരം, ബന്ധുസമാഗമം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
തുലാം:കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, ശരീരക്ഷതം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു േചരാം.
വൃശ്ചികം:കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ധനു:കാര്യപരാജയം, മനഃപ്രയാസം, നഷ്ടം, അപകടഭീതി, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. അടുത്തു നിന്നവർ അകലാം.
മകരം:കാര്യവിജയം, അംഗീകാരം, മത്സരവിജയം, സന്തോഷം, ധനയോഗം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം.
കുംഭം:കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം
മീനം:കാര്യപരാജയം, മനഃപ്രയാസം, ഉദരവൈഷമ്യം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക