മേടം: കാര്യവിജയം, ആരോഗ്യം, മത്സരവിജയം, സന്തോഷം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. യാത്രകൾ ഫലവത്താവാം.
ഇടവം: കാര്യതടസ്സം, മനഃപ്രയാസം, അലച്ചിൽ, ധനതടസ്സം, ശരീരസുഖക്കുറവ്, നഷ്ടം ഇവ കാണുന്നു.
മിഥുനം: കാര്യവിജയം, മത്സരവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, സാമ്പത്തിക നേട്ടം, ആരോഗ്യം ഇവ കാണുന്നു.
കർക്കടകം: കാര്യതടസ്സം, അപകടഭീതി, നഷ്ടം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം ഇവ കാണുന്നു.
ചിങ്ങം: കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
കന്നി: കാര്യവിജയം, സന്തോഷം, മത്സരവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
തുലാം: കാര്യതടസ്സം, അപകടഭീതി, കലഹം, നഷ്ടം, മനഃപ്രയാസം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
വൃശ്ചികം: കാര്യപരാജയം, അഭിമാനക്ഷതം, യാത്രാതടസ്സം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു.
ധനു: കാര്യവിജയം, നേട്ടം, മത്സരവിജയം, അംഗീകാരം, പരീക്ഷാവിജയം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മകരം: കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, സന്തോഷം, മത്സരവിജയം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
കുംഭം: കാര്യതടസ്സം, അലച്ചിൽ, ചെലവ്, ധനതടസ്സം, മനഃപ്രയാസം ഇവ കാണുന്നു.
മീനം: കാര്യതടസ്സം, നഷ്ടം, അലച്ചിൽ, അപകടഭീതി, ചെലവ് ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക