മേടം: കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, അഭിമാനം, നേട്ടം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം.
ഇടവം: കാര്യതടസ്സം, അപകടഭീതി, യാത്രാതടസ്സം, ഇച്ഛാഭംഗം, അലച്ചില്, ചെലവ് ഇവ കാണുന്നു. മത്സരവിജയം, പരീക്ഷാവിജയം, അംഗീകാരം ഇവ കാണുന്നു.
മിഥുനം: കാര്യപരാജയം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, അലച്ചിൽ ഇവ കാണുന്നു. ഗുണദോഷസമ്മിശ്രം.
കർക്കടകം: കാര്യവിജയം, മത്സരവിജയം, ആരോഗ്യം, ശരീരസുഖം, ഉത്സാഹം, ബിസിനസിൽ വർധനവ്, ശത്രുക്ഷയം, അംഗീകാരം ഇവ കാണുന്നു. അപകടഭീതി, നഷ്ടം, ശരീരക്ഷതം, കലഹം ഇവ കാണുന്നു.
ചിങ്ങം : കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, കായികവിജയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
കന്നി: കാര്യതടസ്സം, ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, നിയമപരാജയം, കലഹം, ശത്രുശല്യം, ധനതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, പരീക്ഷാപരാജയം ഇവ കാണുന്നു.
തുലാം: കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി, കലഹം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
വൃശ്ചികം: കാര്യവിജയം, സന്തോഷം അംഗീകാരം, ആരോഗ്യം, മത്സരവിജയം ഇവ കാണുന്നു. പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു.
ധനു: കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, മനഃപ്രയാസം, കലഹം ഇവ കാണുന്നു. നിയമവിജയം, ആരോഗ്യം, പരീക്ഷാവിജയം ഇവ കാണുന്നു.
മകരം: കാര്യവിജയം, നിയമവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, മത്സരവിജയം ഇവ കാണുന്നു. അഭിമാനക്ഷതം, മനഃപ്രയാസം, നിയമപരാജയം ഇവ കാണുന്നു.
കുംഭം: കാര്യതടസ്സം, ചെലവ്, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം ഇവ കാണുന്നു. ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.
മീനം: കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ചെലവ്, കലഹം, അലച്ചിൽ, ശരീരസുഖക്കുറവ് ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക