മേടം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ഇടവം: കാര്യവിജയം, നേട്ടം, ശത്രുക്ഷയം, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
മിഥുനം: കാര്യപരാജയം, അപകടഭീതി, ഇച്ഛാഭംഗം, ശരീരക്ഷതം, നഷ്ടം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
കർക്കടകം: കാര്യപരാജയം, കലഹം, ശരീരക്ഷതം, ശത്രുശല്യം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.
ചിങ്ങം: കാര്യവിജയം, മത്സരവിജയം, സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം.
കന്നി: കാര്യതടസ്സം, നഷ്ടം, സ്വസ്ഥതക്കുറവ്, ശത്രുശല്യം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
തുലാം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, സന്തോഷം, ധനയോഗം, ബന്ധുസമാഗമം, നേട്ടം ഇവ കാണുന്നു. യാത്രകള്‍ വിജയിക്കാം.
വൃശ്ചികം: കാര്യതടസ്സം, നഷ്ടം, യാത്രാപരാജയം, അലച്ചിൽ, ചെലവ്, മനഃപ്രയാസം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
ധനു: കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, തൊഴില്‍ ലാഭം, സ്ഥാനക്കയറ്റം, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മകരം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, നേട്ടം, അഭിമാനം, ഉത്സാഹം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
കുംഭം: കാര്യപരാജയം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം, നിയമപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം.
മീനം: കാര്യതടസ്സം, ശത്രുശല്യം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം, ശരീരക്ഷതം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. സുഹൃത്തുക്കൾ അകലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക