ഞാന്‍ നാഗര്‍കോവിലില്‍ ഉണ്ട്, ഉച്ചയോടെ തിരിച്ചെത്തും, ഭാര്യയോട് പിണങ്ങി വഴക്കിട്ട് നാടുവിട്ടു, കാണാതായ ഋതുഗാമി തിരിച്ചെത്തി
തിരുവനന്തപുരം: ഭാര്യയോട് പിണങ്ങി വഴക്കിട്ട് നാടുവിട്ട മെഡിക്കൽ കോളജ് ആശുപത്രി സ്റ്റാഫ് നഴ്സ് ഋതുഗാമി (33) വീട്ടിൽ മടങ്ങിയെത്തി. രണ്ടു ദിവസം മുൻപ് ആരോടും പറയാതെ നാഗർകോവിലിലേക്ക് ...