ഹൈ എന്‍ഡ് ഇലക്ട്രിക് കാറുകളില്‍ ചിലത് പരിചയപ്പെടാം !
വൈദ്യുതി കാറുകളിലേക്ക് മാറാന്‍ പലരെയും മടിയുള്ളവരാക്കുന്നത് വൈദ്യുതി വാഹനങ്ങളുടെ റേഞ്ചാണ്. സാധാരണ യാത്രകളില്‍ ചാര്‍ജ് തീരുമോ എന്ന ആശങ്ക പോലും അസ്ഥാനത്താക്കുന്ന വിധം മൈലേജുള്ള ഇലക്ട്രിക് കാറുകളുമുണ്ട്. ...