ട്രെയിൻ തീവെപ്പ് കേസ്: ഷാറൂഖ് സെയ്ഫിക്കായി ജാമ്യാപേക്ഷ സമർപ്പിച്ചു; 18 ന് പരിഗണിക്കും
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതിയായ ഷാറൂഖ് സെയ്ഫിക്കായി ജാമ്യാപേക്ഷ സമർപ്പിച്ചു. ഈ മാസം 18 ന് ജാമ്യാപേക്ഷ പരിഗണിക്കും. കേസിൽ കൂടുതൽ തെളിവ് കണ്ടെത്തുവാനാണ് ശ്രമിക്കുന്നത്. ...