രോഗവ്യാപനം

സമൂഹവ്യാപന ആശങ്കയിൽ മലപ്പുറം ജില്ല; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കൊണ്ടോട്ടില്‍ രോഗവ്യാപനം വര്‍ധിക്കുന്നു; നിയന്ത്രണങ്ങള്‍ കടുപ്പിക്കും

മലപ്പുറം ജില്ലയില്‍ ഇതുവരെ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍. നിലവില്‍ ഗുരുതര സാഹചര്യമുള്ളത് കൊണ്ടോട്ടി മേഖലയിലാണെന്നും അദ്ദേഹം പറഞ്ഞു. കൊണ്ടോട്ടിയില്‍ 468 ...

കണ്ടെയിന്‍മെന്‍റ് സോണിലേക്ക് പ്രവേശനത്തിന് കര്‍ശന നിയന്ത്രണം; ഈ  മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്രചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ല

കോവിഡ് വ്യാപന മേഖലകളില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി സർക്കാർ; അടുത്ത ആഴ്ചകളില്‍ ഇനിയും രോഗവ്യാപനം കൂടിയാല്‍ സമ്പൂര്‍ണ്ണ അടച്ചിടലിനെ കുറിച്ച് ആലോചിക്കും

രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചന. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രങ്ങള്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കും. അടുത്ത ആഴ്ചകളില്‍ രോഗവ്യാപനം കൂടിയാല്‍ സമ്പൂര്‍ണ്ണ ...

കണ്ണൂരില്‍ രോഗിയെ പരിശോധിച്ച ഡോക്ടര്‍ ഐസൊലേഷനില്‍

ആഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ സംസ്ഥാനത്ത് രോഗവ്യാപനം കൂടും; അതീവജാ​ഗ്ര​ത നിർദേശം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ആ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ കോവി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ന്‍തോതില്‍​ വ​ര്‍​ദ്ധി​ക്കാൻ സാധ്യതയെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രമാണ് ഇത്. നി​ല​വി​ലെ അ​വ​സ്ഥ​വ​ച്ചു​ള്ള ...

കൊവിഡ് രോഗവ്യാപനം നിയന്ത്രണത്തിലായെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി; മത്ര വിലായത്തിലെ നിയന്ത്രണങ്ങള്‍ നീക്കും 

കൊവിഡ് രോഗവ്യാപനം നിയന്ത്രണത്തിലായെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി; മത്ര വിലായത്തിലെ നിയന്ത്രണങ്ങള്‍ നീക്കും 

മസ്കറ്റ്: മത്രാ വിലായത്തിലെ കൊവിഡ് രോഗവ്യാപനം നിയന്ത്രണത്തിലായെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹമ്മദ് മൊഹമ്മദ് ഉബൈദ് അല്‍ സൈദി. ഇതിനാല്‍ ഈ വിലായത്തില്‍ നടപ്പിലാക്കിയിരുന്ന ലോക്ക് ...

Page 2 of 2 1 2

Latest News