സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ഇനിയും വൈകും; തിരക്കുകൂട്ടി സ്‌കൂളുകള്‍ തുറക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ഇനിയും വൈകും. കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളും അതിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളെയും വാര്‍ഡുകളെയും കന്‍ഡെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് തിരക്കുകൂട്ടി സ്‌കൂളുകള്‍ തുറക്കേണ്ടതില്ലെന്ന് ...