ഹൃദയാരോഗ്യം മുതല്‍ എല്ലുകളുടെ ആരോഗ്യം വരെ; അറിയാം സോയ മില്‍ക്കിന്റെ ഗുണങ്ങള്‍…
ഉയര്‍ന്ന പോഷകമൂല്യവും നിരവധി ആരോഗ്യ ഗുണങ്ങളുമുള്ള ഒന്നാണ് സോയ മില്‍ക്ക് അഥവാ സോയ പാല്. സോയ ബീന്‍സില്‍ നിന്നും ഉല്പാദിപ്പിക്കുന്ന സസ്യജന്യമായ പാല് ആണ് സോയ മില്‍ക്ക്. ...