വ്യത്യസ്ത രുചികൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ഭക്ഷണപ്രേമികൾക്ക് രുചിയുടെ കിടിലൻ കാഴ്ചയുമായി ഫിറോസ് ചുട്ടിപ്പാറ; ഇത്തവണ ചുട്ടെടുത്തത് അനാക്കോണ്ടയെ !
വ്യത്യസ്ത രുചികൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ഭക്ഷണപ്രേമികൾക്ക് രുചിയുടെ കിടിലൻ കാഴ്ചയുമായി ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ, അനക്കോണ്ടയെ ഗ്രില്ല് ചെയ്യുന്ന വിഡിയോയുമായി എത്തിയിരിക്കുകയാണ്. വ്യത്യസ്തമായ പാചകക്കൂട്ടുകളുമായി യൂട്യൂബിൽ ...