ആരോഗ്യഗുണങ്ങള്‍

അറിയാം ചെമ്പരത്തിപ്പൂവിന്റെ ഈ ആരോഗ്യഗുണങ്ങള്‍

ചെമ്പരത്തി മിക്കവാറും വീടുകളില്‍ ഉള്ള ഒരു ചെടിയാണ്. ഏതു കാലാവസ്ഥയിലും ഇവ വളരുമെന്നതാണ് ഒരു പ്രധാന കാര്യം. ഭംഗിയുള്ള ഒരു പൂവെന്ന നിലയില്‍ മാത്രമല്ല ചെമ്പരത്തിയെ കാണേണ്ടത്. ...

ദഹനത്തിനും ഹൃദയാരോഗ്യത്തിനും കാബേജ്; കാബേജിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് കാബേജ്. വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജില്‍ ...

അറിഞ്ഞിരിക്കാം പുതിനയിലയുടെ ആരോഗ്യഗുണങ്ങള്‍…

ചായയിലും ജ്യൂസിലും സലാഡുകളിലും മറ്റ് പല വിഭവങ്ങളിലുമെല്ലാം ചേര്‍ത്ത് പുതിനയില നാം കഴിക്കാറുണ്ട്. എന്താണ് ഇത് കഴിക്കുന്നത് കൊണ്ട് നമുക്കുണ്ടാകുന്ന മാറ്റങ്ങള്‍? അറിയാം... സ്ട്രെസ് അകറ്റാൻ... മാനസിക ...

ഈന്തപ്പഴം ഭക്ഷണത്തി ഭാഗമാക്കാം … ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്

ധാരാളം പോഷകങ്ങള്‍, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ ഭക്ഷണമാണ് ഈന്തപ്പഴം.  പ്രോട്ടീനുകളുടെ ശക്തമായ ഉറവിടമായ ഈന്തപ്പഴം ഭക്ഷണശീലത്തിന്റെ ഭാഗമാക്കുന്നത് ഫിറ്റ്‌നസ് നിലനിര്‍ത്താനും നമ്മുടെ പേശികളെ ശക്തമാക്കാനും ...

കൊളസ്‌ട്രോളിന് വെളുത്തുള്ളിയിട്ട പാല്‍; മാറ്റ് ആരോഗ്യഗുണങ്ങളും അറിയാം

വെളുത്തുള്ള ഇട്ട് പാല്‍ തിളപ്പിച്ചു കുടിച്ചാല്‍ പ്രതിരോധശേഷി കൂടും . ജലദോഷത്തില്‍ നിന്നുണ്ടാകുന്ന രോഗങ്ങള്‍ മുതല്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവയ്‌ക്കെതിരെ ഒരു പ്രതിരോധമായി പ്രവര്‍ത്തിക്കും. ...

മുരിങ്ങക്കായ കഴിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങള്‍

മുരിങ്ങയിലയും മുരിങ്ങാക്കായയും ഗുണങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണപദാര്‍ത്ഥമാണ്. ഇവ ആരോഗ്യത്തിനു വേണ്ടി മാത്രമല്ല, ചില രോഗങ്ങള്‍ക്കുള്ള പരിഹാരമായും ഉപയോഗിക്കാം. സാമ്പാറിലും അവിയലിലും പ്രധാനി ഇവന്‍ തന്നെ. മീന്‍കറിയും ബീഫ്കറിയും ...

ഗ്രീന്‍പീസിന്റെ ആരോഗ്യഗുണങ്ങള്‍ എന്തെല്ലാം…?

ഗ്രീൻ പീസിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഫ്രഷ് ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ആരോഗ്യഗുണങ്ങളേകും. 100 ഗ്രാം ഗ്രീൻ പീസിൽ 78 കാലറി മാത്രമാണുള്ളത്. പ്രോട്ടീന്റെ ...

അറിയുമോ വീറ്റ് ഗ്രാസ് ജ്യൂസിന്റെ ആരോഗ്യഗുണങ്ങള്‍

വീറ്റ് ഗ്രാസിൽ അടങ്ങിയ അമിനോ ആസിഡുകളും എൻസൈമുകളും ഉപദ്രവകാരികളായ രോഗാണുക്കളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്നു. വീറ്റ്ഗ്രാസ് രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നു. ശരീരത്തെ പ്രതിരോധിക്കാനും അണുബാധകളിൽ നിന്നും ...

ബദാം കഴിക്കുന്നത് കൊണ്ടുള്ള മൂന്ന് ആരോഗ്യഗുണങ്ങള്‍ അറിയാം

നാം എന്ത് കഴിക്കുന്നു എന്നത് തന്നെയാണ് വലിയൊരു പരിധി വരെ നമ്മളെ നിര്‍ണയിക്കുന്നത്. ശാരീരികാരോഗ്യത്തില്‍ മാത്രമല്ല, മാനസികാരോഗ്യത്തിലും ഡയറ്റിന്‍റെ പങ്ക് അത്രയും വലുതാണ്. അതുകൊണ്ട് തന്നെ ഡയറ്റിലെ ...

സവാളയും പാവക്കയും രോഗങ്ങള്‍ക്കുള്ള കൂട്ട്; ഇവ രണ്ടും ചേരുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ ഏറെയാകുമെന്നു മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്

നമ്മുടെ ആഹാരശീലമാണ് നമ്മുക്ക് ഉണ്ടാകുന്ന പലരോഗങ്ങള്‍ക്കും കാരണം, എന്നാലോ കഴിച്ചാല്‍ ആരോഗ്യം പ്രധാനം ചെയ്യുന്നതൊന്നും നമ്മള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറും ഇല്ല. ഭക്ഷണത്തില്‍ നിന്നും പലരും ഒഴിവാക്കുന്ന പച്ചക്കറികളാണ് ...

Latest News