ഓസ്ട്രേലിയയ്ക്കെതിരായ ഡെത്ത് ഓവറിൽ അടിയേറ്റു തളര്‍ന്ന് ഭുവിയും ഹർഷലും, പിന്തുണച്ച് ക്യാപ്റ്റൻ രോഹിത്
ന്യൂഡൽഹി: ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ പോലും ടീം ഇന്ത്യയുടെ ഡെത്ത് ഓവറിൽ ബൗളിംഗിന്റെ പ്രശ്നം മാറ്റമില്ലാതെ തുടർന്നു. ഏഷ്യാ കപ്പിൽ ടീമിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ...