എൽഡിഎഫ് കൺവീനർ

നിയമസഭ കയ്യാങ്കളി കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് ഇ.പി. ജയരാജൻ

കണ്ണൂർ: നിയമസഭ കയ്യാങ്കളി കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. കൂടുതൽ തെളിവുകൾ ഹാജരാക്കാനുള്ള അവസരമായിട്ടാണു കോടതിവിധിയെ കാണുന്നതെന്ന് ജയരാജൻ പറഞ്ഞു. നേതാക്കളെ ...

സിപിഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ രൂക്ഷ വിമർശനം

കാഞ്ഞങ്ങാട്:  സിപിഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ രൂക്ഷ വിമർശനം. ഉത്സവപ്പറമ്പിലെ മൂച്ചീട്ടുകളിക്കാരനെ പോലെയാണ് എൽഡിഎഫ് കൺവീനർ പെരുമാറുന്നത്. വഴിയെ പോകുന്നവരെയെല്ലാം മുന്നണിയിലേക്കു ക്ഷണിക്കുകയാണ്. ...

കോൺഗ്രസിനെ പോലെ ഞങ്ങൾ ദുർബലർ അല്ല; തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് അങ്കലാപ്പിലും ഭയപ്പാടിലുമാണെന്ന് എൽഡിഎഫ് കൺവീന‍ർ ഇപി ജയരാജൻ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് അങ്കലാപ്പിലും ഭയപ്പാടിലുമാണെന്ന് ഇപി ജയരാജൻ. എന്തെങ്കിലും അലങ്കോലം ഉണ്ടാക്കാൻ ഉള്ള വിവാദം ആണിപ്പോൾ നടക്കുന്നതെന്നും സ്ഥാനാർത്ഥിയെക്കുറിച്ചുള്ള വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ...

ജോ ജോസഫിനെ തെരെഞ്ഞെടുത്ത സ്ഥാനാർത്ഥി നിർണയം പൊതുതാൽപര്യം കണക്കിലെടുത്തെന്ന് ഇപി ജയരാജൻ

കൊച്ചി: തൃക്കാകരയിലെ സ്ഥാനാർത്ഥി ജോ ജോസഫിനെ കണ്ടെത്തിയത് പാർട്ടിക്ക് അകത്തു നിന്നാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പാർട്ടി സമ്മേളനങ്ങളിൽ വൈദ്യസഹായങ്ങളുമായി അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. രാത്രിയെന്നോ പകലെന്നോ ...

Latest News