കടുത്ത തണുപ്പിന് കുപ്രസിദ്ധി നേടിയ കൗമാരക്കാരൻ കാറിനുള്ളിൽ മരവിച്ച് മരിച്ച നിലയിൽ
കടുത്ത തണുപ്പിന് കുപ്രസിദ്ധി നേടിയ റഷ്യയിലെ യകൂട്ടിയയിൽ കൗമാരക്കാരൻ കാറിനുള്ളിൽ മരവിച്ച് മരിച്ച നിലയിൽ. സൈബീരിയയിലെ ഒരു പ്രാദേശിക മാധ്യമമാണ് ഇതു സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത് ...