രാത്രി പന്ത്രണ്ടരയ്‌ക്ക് സംവിധായകന്‍ വിളിക്കുന്നത് മനസിലാക്കാം, എന്നാല്‍ യഷും വിളിച്ചു, അദ്ദേഹം അവിടെയും വന്നു: മാളവിക അവിനാഷ്
കെ.ജി.എഫ് എന്ന ഒറ്റ ചിത്രം കൊണ്ട് കരിയര്‍ ഗ്രാഫ് മാറിമറിഞ്ഞ നടനാണ് യഷ്. പാന്‍ ഇന്ത്യന്‍ ലെവലില്‍ റീച്ച് കിട്ടിയ താരത്തിന്റെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി അക്ഷമയോടെ ...