‘ഒരുപാട് മെച്ചപ്പെടാനുണ്ട്’; അര്ജുന് ടെന്‍ഡുല്‍ക്കറെ ഐപിഎല്ലില്‍ കളിപ്പിക്കാത്തതിനെ കുറിച്ച് ഷെയ്ന് ബോണ്ട്
മുംബൈ: ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ 30 ലക്ഷത്തിനാണ് അര്ജുന് ടെന്‍ഡുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിലെത്തിയത്. എന്നാല്‍ ഒരിക്കല്‍ പോലും അര്ജുന് കളിക്കാന്‍ അവസരം ലഭിച്ചില്ല. ടിം ഡേവിഡ്, രമണ്‍ദീപ് ...