അര്ജുന് ടെന്‍ഡുല്‍ക്കറിന് ഇന്ന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാന്‍ സാധ്യത; മുംബൈ ടീം ഇന്ന് അവസരം നല്‍കും?
മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സ് ഇന്ന് ജീവന്മരണ പോരാട്ടത്തിന് ഇറങ്ങുകയാണ്. പ്ലേ ഓഫ് ലക്ഷ്യമിട്ട് റിഷഭ് പന്തും സംഘവും എത്തുമ്പോള്‍ എതിരാളികളായി ഇറങ്ങുന്ന രോഹിത് ശര്‍മ്മയുടെ മുംബൈ ...