ദളിത് യുവാവിനെ

കല്‍ബുര്‍ഗിയില്‍ മതം മാറി പ്രണയിച്ച ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുത്തികൊന്നു

ബംഗലൂരു: കല്‍ബുര്‍ഗിയില്‍ മതം മാറി പ്രണയിച്ച ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുത്തികൊന്നു. പെണ്‍കുട്ടിയുടെ സഹോദരനടക്കം രണ്ട് പേര്‍ ഇതുവരെ അറസ്റ്റിലായി. കൊലപാതകത്തിന് പിന്നാലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ...

റോഡരികില്‍ മലവിസര്‍ജ്ജനം നടത്താനിരുന്ന യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു;ഏഴ് പേർ അറസ്റ്റിൽ

റോഡരികില്‍ മലവിസര്‍ജ്ജനം നടത്താനിരുന്ന യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. 24 കാരനായ ശക്തിവേല്‍ എന്ന ദളിത് യുവാവിനെ ബുധനാഴ്ചയാണ് തമിഴ്‌നാട്ടിലെ വില്ലുപുരത്ത് വെച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവുമായി ...

ദളിത് യുവാവിനെ പ്രണയിച്ച യുവതിയെ നടുറോഡിലിട്ട് മർദ്ദിച്ച് വീട്ടുകാര്‍

ഭോപ്പാല്‍: ദ​ളി​ത് യു​വാ​വി​നെ പ്ര​ണ​യി​ച്ച​തി​ന്‍റെ പേ​രി​ല്‍ ആ​ദി​വാ​സി യു​വ​തി​യെ പൊ​തു​മ​ധ്യ​ത്തി​ല്‍ ബ​ന്ധു​ക്ക​ള്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. മധ്യപ്രദേശിലെ ധാറില്‍ ജൂണ്‍ 25നാണ് സംഭവം നടന്നത്. യുവതിയെ മര്‍ദ്ദിക്കുന്ന വീഡിയോ ...

Latest News