ഫാം കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം; പ്രവാസി അറസ്റ്റില്‍, വന്‍ മദ്യ ശേഖരം പിടികൂടി
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു ഫാം കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം നടത്തിയിരുന്ന പ്രവാസിയെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ...