ബോഡി ഷെയ്മിങ് നടത്തുന്നവർക്കെതിരെ വിമർശനവുമായി നടൻ നിരഞ്ജൻ നായരും ഭാര്യ ഗോപിയും
ബോഡി ഷെയ്മിങ് നടത്തുന്നവർക്കെതിരെ വിമർശനവുമായി നടൻ നിരഞ്ജൻ നായരും ഭാര്യ ഗോപിയും. യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ് പ്രതികരണം. മറ്റുള്ളവരെ അധിക്ഷേപിക്കാനും തേജോവധം ചെയ്യാനും ആർക്കും അവകാശമില്ല. ...