ബ്രെഡ് ഉപ്പുമാവ്

ബ്രേക്ക്ഫാസ്റ്റായും നാല് മണി പലഹാരമായും ബ്രെഡ് ഉപ്പുമാവ് തയ്യാറാക്കാം

ബ്രെഡ് ഉപ്പുമാവ് ബ്രേക്ക്ഫാസ്റ്റായും നാല് മണി പലഹാരമായുമൊക്കെ ഉപയോഗിക്കാവുന്നതാണ്. 10 - 15  മിനിട്ടിനുള്ളിൽ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു വിഭവമാണിത്..ഇനി എങ്ങനെയാണ് ബ്രെഡ് ഉപ്പുമാവ് ഉണ്ടാക്കുന്നതെന്ന് നോക്കാം... ...

Latest News