മനോജ് വെള്ളനാട്

കൊറോണയെ പുകച്ച് പുറത്ത് ചാടിക്കാൻ ധൂമസന്ധ്യയുമായി കേരളത്തിലെ ഒരു നഗരസഭ അധികാരികൾ; ഓംകാര മന്ത്രവുമായി ഒരു കാർഡിയാക് സർജൻ, ഗ്ലൂക്കോസ് തുള്ളി മരുന്നുമായി ഇ എൻ ടി ഡോക്ടർ, രക്തത്തിൽ ഓക്സിജൻ കുറഞ്ഞോ എന്നറിയാൻ 30 വരെ എണ്ണിയാൽ മതിയെന്ന് ഏതോ നേഴ്സ്. എണ്ണാനറിയാത്തവന്റെ കാര്യം കട്ടപ്പൊക; ഡോക്ടറുടെ കുറിപ്പ്‌

കോവിഡ് രണ്ടാം ഘട്ടം വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിലും സോഷ്യൽ മീഡിയ വ്യാജ സന്ദേശങ്ങൾ കൊണ്ട് നിറയുകയാണ്. അശാസ്ത്രീയമായ നിർദേശങ്ങളാണ് കോവിഡിനെ പ്രതിരോധിക്കാനായി ഇവർ മുന്നോട്ടുവയ്ക്കുന്നത്. ...

വാക്‌സിന്‍ സ്വീകരിച്ചിട്ടും പോസിറ്റീവായി; അനുഭവക്കുറിപ്പുമായി ഡോ. മനോജ് വെള്ളനാട്

നിലവില്‍ സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി വരുകയാണ്. വാക്‌സിന്‍ കുത്തിവെയ്പ് ആരംഭിച്ചതോടെ, ഇതുസംബന്ധിച്ച് നിരവധി സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. വാക്‌സിനെടുത്താല്‍ കോവിഡ് വരുമോ? എന്നതടക്കം നിരവധി സംശയങ്ങളാണ് ...

Latest News