യുക്രൈൻ

വിദ്യാർത്ഥികളെ പഠനമികവിന്റെ അടിസ്ഥാനത്തിൽ പാസ്സാക്കുമെന്ന് യുക്രൈൻ അറിയിച്ചതായി വിദേശകാര്യമന്ത്രി

ദില്ലി: യുക്രൈനിൽ   നിന്ന് തിരിച്ചെത്തിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ആശ്വാസം. പഠനമികവിന്റെ അടിസ്ഥാനത്തിൽ പാസ്സാക്കുമെന്ന് യുക്രൈൻ അറിയിച്ചതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. തുടർപഠനമേറ്റെടുക്കാൻ ഹം​ഗറി തയ്യാറാണെന്ന് ...

അവര്‍ ജീവനോടെയുണ്ട്‌; സ്നേക്ക് ഐലൻഡിലെ തങ്ങളുടെ 13 സൈനികർ ഇപ്പോഴും ജീവനോടെയുണ്ടെന്ന് യുക്രൈൻ, എല്ലാവരും റഷ്യൻ സൈന്യത്തിന്റെ പിടിയിൽ

സ്നേക്ക് ഐലൻഡിലെ തങ്ങളുടെ 13 സൈനികർ ഇപ്പോഴും ജീവനോടെയുണ്ടെന്ന് യുക്രൈൻ. എല്ലാവരും റഷ്യൻ സൈന്യത്തിന്റെ പിടിയിൽ .റഷ്യൻ ആക്രണണത്തിൽ ഇവർ കൊല്ലപ്പെട്ടെന്നായിരുന്നു ഇതുവരെയുള്ള വാർത്തകൾ. യുക്രൈന്റെ കീഴിലായിരുന്ന ...

സമാധാന ചർച്ച: ഉപാധികളില്ലെന്ന് റഷ്യ, പ്രതീക്ഷയില്ലെന്ന് യുക്രൈൻ; യുഎൻ രക്ഷാസമിതി ഇന്ന് ചേരും

കീവ്: യുക്രൈനിൽ യുദ്ധം അഞ്ചാം ദിവസവും തുടരുന്നതിനിടെ ഒരു വശത്ത് സമാധാന ചർച്ചകളും തുടരുകയാണ്. റഷ്യ-യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബെലൂറസിൽ റഷ്യ-യുക്രൈൻ രാജ്യങ്ങളിലെ ...

240 സാധാരണക്കാർ യുക്രൈൻ സംഘർഷത്തിന്‍റെ ഇരകളായെന്ന് യുഎൻ; യുക്രൈനിൽ 64 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടു

യുഎൻ : 240 സാധാരണക്കാർ യുക്രൈൻ സംഘർഷത്തിന്‍റെ ഇരകളായെന്ന് യുഎൻ. യുക്രൈനിൽ 64 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് യുഎൻ റിപ്പോർട്ട്. നൂറുകണക്കിന് ആളുകൾ വെള്ളവും വൈദ്യുതിയുമില്ലാതെ ബുദ്ധിമുട്ടുന്നു. ഒരു ...

കാർകീവിലെ അപാർട്ട്മെൻ്റിന് നേരെ വെടിവയ്പ്, ഒരു സ്ത്രീ കൊല്ലപ്പെട്ടു; പോളണ്ട് അതിർത്തിയിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ യുക്രൈൻ സൈന്യത്തിന്റെ ആക്രമണം  

കാർകീവിലെ അപാർട്ട്മെൻ്റിന് നേരെ വെടിവയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു .അതെസമയം, പോളണ്ട് അതിര്‍ത്തില്‍ എത്തിയ ഇന്ത്യക്കാരോട് യുക്രൈന്‍ സൈന്യം മോശമായി പെരുമാറുന്നതായി പരാതി. യുക്രൈനിൽ നിന്നും പോളണ്ട് ...

‘സർക്കാരിനെ പുറത്താക്കൂ’ : യുക്രൈനിൽ സൈനിക അട്ടിമറിക്ക് ആഹ്വാനം ചെയ്ത് പുടിൻ

മോസ്കോ: യുക്രൈൻ തലസ്ഥാനമായ ക്രീവ് പിടിച്ചെടുക്കാൻ അവസാന പോരാട്ടം നടക്കുന്നതിനിടെ നിർണായക നീക്കവുമായി റഷ്യ. യുക്രൈനിൽ പട്ടാള അട്ടിമറി നടത്താൻ റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ആഹ്വാനം ...

Latest News