രഹസ്യബന്ധം ചോദ്യം ചെയ്ത സഹോദരനെ വാടകക്കൊലയാളികളുടെ സഹായത്തോടെ കൊന്ന യുവതികൾ പിടിയിൽ
ബെംഗളൂരു: രഹസ്യബന്ധം ചോദ്യം ചെയ്ത സഹോദരനെ വാടകക്കൊലയാളികളുടെ സഹായത്തോടെ കൊന്ന യുവതികൾ പിടിയിൽ. കലബുർഗി സ്വദേശികളായ അനിത (36), മീനാക്ഷി (39) എന്നിവരാണ് സഹോദരൻ നാഗരാജ് മാതമാരിയെ ...