വയനാട് എംപി

വയനാട് എംപി രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി

മലപ്പുറം: അല്‍പ സമയം മുമ്പ് പ്രത്യേക വിമാനത്തിൽ വയനാട് എംപി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. മലപ്പുറം കലക്ടറേറ്റില്‍ 12.30 മുതല്‍ ഒന്നര വരെ നടക്കുന്ന കോവിഡ് അവലോകന ...

കേരളയത്തിന് സഹായമഭ്യര്ഥിച്ച് രാഹുൽ ഗാന്ധിയുടെ കത്ത്

തിരുവനന്തപുരം:കേരളം പുനർനിർമ്മണത്തിനു സഹായമഭ്യര്ഥിച്ച് രാഹുൽ ഗാന്ധി. പ്രളയബാധിച്ച കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കേരളത്തെ സഹായിക്കണമെന്ന ആവസശ്യവുമായി മൂന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് വയനാട് എം പി രാഹുല്‍ ഗാന്ധി കത്തയച്ചു. ഗ്രാമവികസന ...

ദുരിത ബാധിത പ്രദേശങ്ങൾ സന്ദര്‍ശിക്കാന്‍ രാ​ഹു​ല്‍ ഗാ​ന്ധി എത്തി

വ​യ​നാ​ട്: കനത്ത മഴയും ഉരുള്‍പ്പൊട്ടലുമുണ്ടായ മേഖലകളില്‍ സന്ദര്‍ശനം നടത്തുന്നതിനായി വയനാട് എംപി രാഹുല്‍ഗാന്ധി സംസ്ഥാനത്ത് എത്തിച്ചേര്‍ന്നു . പോ​ത്തു​ക​ല്ലി​ല്‍ രാ​ഹു​ല്‍ ആ​ദ്യ​മെ​ത്തു​മെന്നാണ് വി​വ​രം. ഇ​വി​ടെ ദു​രി​താ​ശ്വാ​സ ക്യാമ്പിലെത്തുന്ന ...

Latest News