വിദ്യാര്‍ഥികളുടെ വാഹനയാത്ര സുരക്ഷിതമാക്കാന്‍ വിദ്യ വാഹൻ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്
സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികളുടെ വാഹനയാത്ര സുരക്ഷിതമാക്കാൻ വിദ്യ വാഹൻ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. മുഴുവൻ സ്കൂളുൾ ബസ്സുകളുടെയും പരിശോധന പൂർത്തിയാക്കിയതായും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ...