കേസുവന്നാലും മന്ത്രി കെടി ജലീല്‍ രാജിവെക്കേണ്ടതില്ല; കേസില്‍ ഒന്നാം പ്രതിയാകേണ്ടത് വി മുരളീധരന്‍; എംവി ഗോവിന്ദന്‍
കേസുവന്നാലും മന്ത്രി കെടി ജലീല്‍ രാജിവെക്കേണ്ടതില്ലെന്ന് സിപിഎം നേതാവ് എംവി ഗോവിന്ദന്‍. ചോദ്യം ചെയ്തതിന്റെ പേരില്‍ എന്തിനാണ് ജലീല്‍ രാജിവെക്കേണ്ടത്. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്ന് എം വി ...