വൃക്കകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
വൃക്കരോഗികളുടെ എണ്ണം ഇന്ന് കൂടി വരികയാണ്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നവയാണ്. വ്യായാമം ഇല്ലാത്തതും ജങ്ക് ഫുഡ്സിന്റെ അമിത ഉപയോഗവുമെല്ലാം ...