ആണ്‍കുട്ടിയുമായി വാട്ട്‌സ് ആപ്പില്‍ ചാറ്റ് ചെയ്തതിന്റെ പേരില്‍ പതിനേഴുകാരന്‍ സഹോദരിയെ വെടിവച്ചു വീഴ്‌ത്തി
ഡല്‍ഹി: ആണ്‍കുട്ടിയുമായി വാട്ട്‌സ് ആപ്പില്‍ ചാറ്റ് ചെയ്തതിന്റെ പേരില്‍ പതിനേഴുകാരന്‍ സഹോദരിയെ വെടിവച്ചു വീഴ്ത്തി. ദേശീയ തലസ്ഥാന പ്രദേശത്താണ് സംഭവം. പതനാറു വയസ്സുള്ള സഹോദരി ആശുപത്രിയില്‍ ചികിത്സയിലാണ്. ...