സഹകരണവകുപ്പ് ഉദ്യോഗസ്ഥർ

ജനുവരി 24ന് സംസ്ഥാന സർക്കാർ ജീവനക്കാർക്കൊപ്പം പണിമുടക്കാൻ സഹകരണവകുപ്പ് ഉദ്യോഗസ്ഥരും

ജനുവരി 24ന് നടക്കുന്ന സംസ്ഥാന ജീവനക്കാരുടെ പണിമുടക്കിൽ സഹകരണ വകുപ്പ് ജീവനക്കാരും പങ്കെടുക്കും. പണിമുടക്കിൽ പങ്കെടുക്കുമെന്ന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർസ് ആൻഡ് ഓഡിറ്റ് അസോസിയേഷൻ സംസ്ഥാന ...

Latest News