സാധിക

വീണ്ടും ഹോട്ട് ലുക്കിൽ സാധിക, ചിത്രങ്ങൾ കാണാം

മിനിസ്‌ക്രീൻ പ്രേക്ഷകർക്കും സിനിമ പ്രേക്ഷകർക്കും ഒരേപോലെ സുപരിചിതമായ മുഖമാണ് സാധിക വേണുഗോപാൽ. മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തില്‍ തന്നെ ...

ഏത് വിഡ്ഡിക്കും വിമർശിക്കാൻ കഴിയും, പരാതി പറയാനും അപലപിക്കാനും കഴിയും.. അത് ഭൂരിഭാഗം വിഡ്ഡികളും ചെയ്യുന്നു, എന്നാല്‍ മനസ്സിലാക്കാനും ക്ഷമിക്കാനും ഒരു സ്വഭാവ സവിശേഷതയും ആത്മനിയന്ത്രണവും ആവശ്യമാണ്; കുറിപ്പുമായി സാധിക

നിരന്തരമായി സോഷ്യല്‍ മീഡിയയിലെ മോശം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കുന്ന താരമാണ് സാധിക വേണുഗോപാല്‍. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ വന്ന് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് ശക്തമായ രീതിയില്‍ തന്നെ ...

സ്ത്രീകള്‍ സ്വകാര്യ ഭാഗത്ത് ടാറ്റൂ ചെയ്യുന്നത് തെറ്റല്ല, ടാറ്റൂ ചെയ്യുന്നതിന് മുമ്പ് അവിടം സന്ദര്‍ശിക്കണം: സാധിക വേണുഗോപാല്‍

സ്ത്രീകള്‍ സ്വകാര്യ ഭാഗത്ത് ടാറ്റൂ ചെയ്യുന്നത് തെറ്റ് അല്ലെന്ന് നടി സാധിക വേണുഗോപാല്‍. നിങ്ങള്‍ക്ക് ഏറ്റവും വിശ്വാസം ഉള്ള ഒരാളെ കൂടെ കൂട്ടണം എന്നാണ് സാധിക പറയുന്നത്. ...

ഇവരെ വിളിച്ച് പരാതി പറയുന്നതിലും നല്ലത് ആത്മാഹുതി തന്നെയാ; പട പേടിച്ചു പന്തളത്തു ചെന്നപ്പോ പന്തം കൊളുത്തി പട എന്നൊക്കെ കേട്ടിട്ടേ ഉള്ളു ഇതാ ഇപ്പൊ കാണുകയും ചെയ്തു; വനിതാ കമ്മീഷനെതിരെ സാധിക

പരാതി പറയാന്‍ വിളിച്ച യുവതിയോടെ മോശമായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. ഇപ്പോള്‍ വനിത കമ്മീഷന്‍ അധ്യക്ഷക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ...

സാധികയ്‌ക്ക് ഉള്ളുതുറന്നൊരു പ്രണയലേഖനം; മറുപടിയുമായി നടി

ആരാധകൻ തനിക്കയച്ച പ്രണയലേഖനം വെളിപ്പെടുത്തി നടി സാധിക വേണുഗോപാൽ. പ്രണയ ലേഖനത്തിനുള്ള മറുപടിയും താരം കുറിച്ചിട്ടുണ്ട്. നടിയുടെ കൂടെ ഒരുമിച്ച് ജോലി ചെയ്ത ആളാണെന്നും ഒരുമിച്ച് യാത്ര ...

Latest News