ACID LEAK

കണ്ണൂർ രാമപുരത്ത് ടാങ്കർ ലോറിയിൽ ആസിഡ് ചോർച്ച; കോളേജ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

കണ്ണൂർ ജില്ലയിലെ രാമപുരത്ത് ടാങ്കർ ലോറിയിൽ നിന്ന് ആസിഡ് ചോർച്ച ഉണ്ടായി. ആസിഡ് ചോർച്ച ഉണ്ടായതിനെത്തുടർന്ന് സമീപത്തെ കോളേജ് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ടാങ്കർ ലോറിയിൽ ...

Latest News