ACTRESS APARNA DEAD

‘ഞാൻ പോകുന്നു’; അമ്മയെ വിളിച്ച്‌ കരഞ്ഞ് അപര്‍ണ; മരണത്തിന് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനം; സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആര്‍

സിനിമ-സീരിയല്‍ താരം അപര്‍ണ നായരുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനമെന്ന് പൊലീസിന്റെ എഫ്‌ഐആര്‍. ഭര്‍ത്താവിന്റെ അവഗണനയും ആത്മഹത്യയ്ക്ക് കാരണമായി. അപര്‍ണയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ...

സിനിമാ സീരിയൽ താരം അപർണ മരിച്ച നിലയിൽ

തിരുവനന്തപുരം: സിനിമാ സീരിയൽ താരം അപർണയെ മരിച്ച നിലയിൽ കണ്ടെത്തി. കരമനയിലെ വീട്ടിലാണ് അപർണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ വീട്ടിൽ തൂങ്ങി ...

Latest News