സ്വീകരിച്ചതിനു നന്ദി; നന്ദി പറച്ചിൽ പോസ്റ്റിൽ ഹോട്ട് ലുക്കുമായി നടി അദാ ശർമ്മ
'പതി പത്നി ഓർ പങ്കാ' എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്ലറിൽ തന്നെ സ്വീകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് അദാ ശർമ്മ. കൊറോണയുടെയും സ്വജനപക്ഷപാദത്തിന്റെയും കാലത്ത് തന്നെപ്പോലൊരാളെ അംഗീകരിച്ചതിനുള്ള ...