AGRICULTURAL PROPERTY

ഡേറ്റാ ബാങ്കിൽനിന്ന് ഭൂമിമാറ്റൽ; ഇനി നിരീക്ഷണ സമിതി ശുപാര്‍ശ വേണ്ട

ആലത്തൂര്‍(പാലക്കാട്): ഡേറ്റാ ബാങ്കില്‍ തെറ്റായി ഭൂമി ഉള്‍പ്പെട്ടത് മാറ്റുന്നതിന് ഇനി പ്രാദേശിക നിരീക്ഷണസമിതിയുടെ ശുപാര്‍ശ ആവശ്യമില്ല. ഇതിനായി ഫോറം അഞ്ചില്‍ നല്‍കുന്ന അപേക്ഷകളില്‍ ആര്‍.ഡി.ഒ.ക്ക് തീരുമാനമെടുക്കാന്‍ കൃഷി ...

Latest News