AHALYANAGAR

മഹാരാഷ്‌ട്രയിലെ അഹമ്മദ്‌നഗർ ഇനി അഹല്യാ നഗർ; പേര് മാറ്റി

മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയുടെ പേര് അഹല്യാ നഗർ എന്ന് മാറ്റി. പേരുമാറ്റത്തിന് മഹാരാഷട്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ സംസ്ഥാനത്ത് സമീപകാലത്ത് പേരുമാറ്റുന്ന മൂന്നാമത്തെ ജില്ലയാണിത്. ...

Latest News