AIRTEL OFFERS

9 രൂപയ്‌ക്ക് ‘അൺലിമിറ്റഡ്’ ഡാറ്റ; പുതിയ ഓഫറുമായി എയർടെൽ

റീച്ചാർജ് പ്ലാനുകളിൽ കിടിലൻ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് എയർടെൽ. പുതിയ ഡാറ്റ പ്ലാൻ അനുസരിച്ച് ഒമ്പത് രൂപയ്‌ക്ക് റീച്ചാർജ് ചെയ്യുന്ന ഉപഭോക്താവിന് അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. പക്ഷെ നിയന്ത്രണങ്ങളനുസരിച്ചാണെന്ന് ...

Latest News